ദൗർഭാഗ്യവശാൽ ഞങ്ങൾക്കൊരു യോഗി ഇല്ലാതെ പോയി; ഇവിടെയുള്ളത് മുഴുവൻ ഭോഗികൾ; ഉച്ചഭാഷിണികൾ നീക്കം ചെയ്തതിൽ യുപി സർക്കാരിനെ പ്രശംസിച്ച് രാജ് താക്കറെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദൗർഭാഗ്യവശാൽ ഞങ്ങൾക്കൊരു യോഗി ഇല്ലാതെ പോയി; ഇവിടെയുള്ളത് മുഴുവൻ ഭോഗികൾ; ഉച്ചഭാഷിണികൾ നീക്കം ചെയ്തതിൽ യുപി സർക്കാരിനെ പ്രശംസിച്ച് രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 02:26 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : മസ്ജിദുകളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ.ദൗർഭാഗ്യവശാൽ ഇതുപോലൊരു യോഗി മഹാരാഷ്‌ട്രയ്‌ക്ക് ഇല്ലാതെ പോയെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുകളിലും മറ്റും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മഹാരാഷ്‌ട്രയിൽ ശക്തമായ പ്രതിഷേധം ഉയർത്തിവരികയാണ് രാജ് താക്കറെ.

ആരാധനാലയങ്ങളിൽ നിന്നും പ്രത്യേകിച്ച് മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാനുള്ള യോഗി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ദൗർഭാഗ്യവശാൽ മഹാരാഷ്‌ട്രയിൽ ഇത്തരം ഒരു യോഗി ഇല്ലാതെയായിരുന്നു. മഹാരാഷ്‌ട്രയിൽ മുഴുവൻ സ്വന്തം സുഖങ്ങൾക്കായി നിലകൊള്ളുന്ന ഭോഗികൾ ആണ്. ഇവിടെയും നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും രാജ് താക്കറെ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം മുതലാണ് യോഗി സർക്കാർ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ആരംഭിച്ചത്. ആറായിരത്തോളം ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും, ബാക്കിയുള്ളവയുടെ ശബ്ദത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags: yogi adhithyanathlaud speaker
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies