രണ്ട് ദിവസം ബസുകളിൽ സൗജന്യ യാത്ര; രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് യോഗി സർക്കാരിന്റെ സമ്മാനം-UP govt announces 48 hours of free bus ride on Rakshabandhan
ലക്‌നൗ: രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ സ്‌നേഹ സമ്മാനം. അന്നേ ദിവസം സംസ്ഥാനത്ത് സ്ത്രീകൾക്ക് സർക്കാർ സൗജന്യ ബസ് യാത്ര അനുവദിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ...