ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കൾ; മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണ് ഹിന്ദുത്വമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കൾ; മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണ് ഹിന്ദുത്വമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 10:49 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഹിമാലയൻ പർവതനിരകൾക്കും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണെന്നും അദ്ദേഹം പറഞ്ഞു. 10-ാം ഡിജിറ്റൽ ഹിന്ദു എൻക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ ഭാരത് നീതി ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

നമ്മുടെ രാജ്യം വിജ്ഞാനത്താൽ സമ്പന്നമാണെന്നും അറിവിന്റെ നാടാണെന്നുമുള്ള വസ്തുത പല വിദേശ പണ്ഡിതന്മാർ പോലും അംഗീകരിച്ചിട്ടുണ്ട്. നാമോരോരുത്തരും ഇന്ത്യക്കാരായതിൽ അഭിമാനിക്കണമെന്നും അശ്വിനി കുമാർ ചൗബെ പറഞ്ഞു.

ഹിന്ദുയിസം ഒരു ജീവിതരീതിയാണ്. ‘ഹിന്ദു’ എന്ന വാക്കിനെ ഒരിക്കലും അതിരു നിശ്ചയിക്കരുത്. ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു സ്വത്വമാണെന്നും ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും ഹിന്ദു പൂർവ്വികർ ഉണ്ടെന്നുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അഭിപ്രായത്തെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ഉദാഹരണമാണ് ഇന്ത്യ. അത് ലോകം അംഗീകരിച്ചതാണ്. നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നത്. ‘ഭാരത് മാതാ’ എന്ന് വിളിക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നും ഭാരതത്തെ വേർതിരിക്കുന്നത് ഇതാണെന്നും അശ്വിനി കുമാർ ചൗബെ കൂട്ടിച്ചേർത്തു. ചൗബെയെ കൂടാതെ മുതിർന്ന ബിജെപി നേതാവ് മുരളീധർ റാവു, പാർട്ടി എം.പി മനോജ് തിവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: himalayaindian oceanAshwini Kumar Choubey
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies