ഹിമാലയം കീഴടക്കി ഐടിബിപിയുടെ പെൺകരുത്ത്; ചരിത്രനേട്ടത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ പര്യവേഷണ സംഘം ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റ് വിജയകരമായി കീഴടക്കി. രാജ്യത്തിന് അഭിമാനകരമായ ...
















