ഉച്ചഭാഷിണികൾ നീക്കും, നടുറോഡിലെ നിസ്‌ക്കാരം നിർത്തലാക്കും; ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് രാജ് താക്കറെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉച്ചഭാഷിണികൾ നീക്കും, നടുറോഡിലെ നിസ്‌ക്കാരം നിർത്തലാക്കും; ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബാൽ താക്കറെ സംസാരിക്കുന്ന വീഡിയോയാണിത്. പൊതു ഇടങ്ങളിൽ നമാസ് നടത്തുന്നത് നിർത്തലാക്കുമെന്നും ഉച്ചഭാഷിണികൾ പൂർണമായും നീക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കാം. മഹാരാഷ്‌ട്രയിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ മേയ് 3 വരെ രാജ് താക്കറെ സർക്കാരിന് സമയം നൽകിയിരുന്നു. ഇത് അവസാനിക്കുന്ന ദിവസമാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

മഹാരാഷ്‌ട്രയിൽ ശിവസേന അധികാരത്തിൽ എത്തിയാൽ നടുറോഡിൽ നമാസ് നടത്തുന്നത് നിരോധിക്കുമെന്നാണ് ബാൽ താക്കറെ പറയുന്നത്. മസ്ജിദുകളിലെ ഉച്ചഭാഷിണികളും നീക്കം ചെയ്യും. വികസനത്തിന് മതം ഒരിക്കലും തടസ്സമാവരുത്. വികസനത്തിന് വഴിയിൽ എന്തെങ്കിലും ഹിന്ദു ആചാരങ്ങൾ വന്നാലും തങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറയുന്നത് കേൾക്കാം.

pic.twitter.com/S0t3vi9X48

— Raj Thackeray (@RajThackeray) May 4, 2022

ഈ വീഡിയോ പങ്കുവെച്ചതിലൂടെ മഹാരാഷ്‌ട്ര സർക്കാരിന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് രാജ് താക്കറെ നൽകിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് സ്വന്തം അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാക്കാൻ പോലും സാധിക്കുന്നില്ല എന്നും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.

അതേമയം മഹാരാഷ്‌ട്ര സർക്കാരിന് അനുവദിച്ച സമയം കഴിഞ്ഞ സാഹചര്യത്തിൽ ഇന്ന് രാവിലെ 5 മണിക്ക് മസ്ജിദുകൾക്ക് സമീപത്ത് നിന്നും എംഎൻസ് പ്രവർത്തകർ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചു. പള്ളിയിൽ നിന്നും അസാൻ ചൊല്ലിയപ്പോഴാണ് പ്രവർത്തകർ ഹനുമാൻ ചാലിസ വായിച്ചത്. തുടർന്ന് സംഭവത്തിൽ മൂന്ന് എംഎൻഎസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Tags: masjidShiv SenaRAJ THACKERAYloudspeakerBAL thackeray
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies