Shiv Sena - Janam TV

Shiv Sena

“ഇതെന്താ സുനാമിയോ?” ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ...

മഹാരാഷ്‌ട്രയിൽ പോരിനൊരുങ്ങി മഹായൂതി; ബിജെപിക്ക് പിന്നാലെ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 45 പേരടങ്ങുന്ന ആദ്യ ഘട്ട പട്ടികയാണ് ശിവസേന ...

ഉദ്ധവ് താക്കറെ ആശുപത്രിയിൽ

മുംബൈ: ഉദ്ധവ് താക്കറെ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ റിലയൻസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായ ...

പഞ്ചാബിൽ ശിവസേന നേതാവിന് വെട്ടേറ്റു; അക്രമി വാളുമായെത്തിയത് നിഹാം​ഗ് സിഖ് വേഷത്തിൽ

പഞ്ചാബിലെ ശിവസേന നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. നിഹാം​ഗ് സിഖ് വേഷത്തിലെത്തിയ അക്രമികളാണ് സന്ദീപ് ഥാപ്പറിനെ വെള്ളിയാഴ്ച രാവിലെ ആക്രമിച്ചത്. ജില്ലാ ആശുപത്രിയിൽ കഴിയുന്ന സന്ദീപിന്റെ നില ...

സഞ്ജയ് നിരുപം ശിവസേനയിൽ : ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ പാർട്ടി പ്രവേശനം; മടങ്ങിവരുന്നത് ഒരു കാലത്ത് ബാൽ താക്കറെയുടെ വിശ്വസ്തനായിരുന്ന നേതാവ്

താനെ: മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപംമഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. തന്റെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ബീഹാർ സ്വദേശിയായ നിരുപം ...

പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്‌ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?

മുംബൈ: വിവാദമായ പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകക്കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരം. അന്നത്തെ മഹാരാഷ്ട്ര ...

വലിയ കടമ്പ; മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനം ഇന്ന്, അവകാശവാദവുമായി പാർട്ടികൾ

മുംബൈ: മഹാരാഷ്ട്ര ഇൻഡി മുന്നണിയിലെ സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കും.  വൈകുന്നേരം നാല് മണിക്ക് മുംബൈയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നത്. കോൺഗ്രസിനെ കൂടാതെ ഉദ്ദവ് ...

മഹായൂതി സഖ്യം ഒന്നിച്ച് മത്സരിക്കും, ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും 45 സീറ്റുകൾ നേടും: ഏക്‌നാഥ് ഷിൻഡെ

നാഗ്പൂർ: മഹായൂതി സഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 45 സീറ്റുകളിൽ വിജയം നേടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ബിജെപിയും ശിവസേനയും എൻസിപിയും ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് ...

ഉദ്ദവ് പക്ഷത്തിന് വീണ്ടും തിരിച്ചടി; ആദിത്യയുടെ കരുത്ത്, വിശ്വസ്തൻ രാഹുൽ കണാൽ ശിവസേനയിലേയ്‌ക്ക്

മുംബൈ: ഉദ്ദവ് പക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ട് മറ്റൊരു നേതാവ് കൂടി ശിവസേനയിലേയ്ക്ക്. ഉദ്ദവ് പക്ഷത്തെ പ്രമുഖനും ആദിത്യ താക്കറെയുടെ വിശ്വസ്തനുമായ രാഹുൽ കണാലാണ് പാർട്ടി വിട്ട് ഷിൻഡെയ്‌ക്കൊപ്പം ...

ഔറംഗസേബിനൊപ്പം ഉദ്ദവ് താക്കറെയുടെ ചിത്രം; സംഭവം വിവാദമായതിന് പിന്നാലെ ചിത്രം നീക്കം ചെയ്തു; പ്രതിഷേധം

മുംബൈ: ഉദ്ദവ് താക്കറെയുടെ ചിത്രത്തിനൊപ്പം മുഗൾ ഏകാധിപതി ഒറംഗസേബിന്റെ ചിത്രം ഫ്‌ളക്‌സ്‌ബോർഡിൽ പ്രത്യക്ഷപ്പെട്ടത് വിവാദത്തിൽ. മുംബൈയിലെ മഹിം മേഖലയിലാണ് ഉദ്ദവിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഔറംഗസേബിനൊപ്പമുള്ള ഫ്‌ളക്‌സ് ബോർഡ് ...

ശരദ് പവാറിന് വധഭീഷണി; അഭിപ്രായ ഭിന്നതയുണ്ടെങ്കിലും നേതാക്കൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണിയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് ...

പേരും ചിഹ്നവും നഷ്ടമായ ക്ഷീണത്തിന് പിന്നാലെ അടുത്ത തിരിച്ചടി; കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: യഥാർത്ഥ ശിവസേനയായി ഏകനാഥ് ഷിൻഡെ വിഭാഗത്തെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അവസ്ഥയിൽ ...

ഉദ്ധവിന് തിരിച്ചടി; യഥാർത്ഥ ശിവസേന ഷിൻഡെ വിഭാഗമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; അമ്പും വില്ലും നഷ്ടപ്പെട്ട് ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക വഴിത്തിരിവ്. രണ്ടായി പിളർന്ന ശിവസേനയിൽ ആരാണ് യഥാർത്ഥ ശിവസേനയെന്ന ചോദ്യത്തിന് ഔദ്യോഗികമായ ഉത്തരം നൽകിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര മുഖ്യമന്ത്രി ...

വീരസവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചെന്ന് രാഹുൽ ഗാന്ധി; ആ പറഞ്ഞത് ശരിയല്ലെന്ന് ഉദ്ധവ്; രൂക്ഷ വിമർശനവുമായി ബിജെപി- Rahul Gandhi’s Veer Savarkar comments evoke protests

മുംബൈ: ഭാരത ജോഡോ യാത്രക്കിടെ വീരസവർക്കറെ അപമാനിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സവർക്കർ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച ...

കപിൽ സിബലിനെയും ദേവദത്ത് കാമത്തിനെയും ഇറക്കിയിട്ടും അമ്പും വില്ലും തിരിച്ചു കിട്ടിയില്ല; ഉദ്ധവിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി- No ‘Bow and Arrow’ for Udhav faction, says Court

ന്യൂഡൽഹി: അവിഭക്ത ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ...

മഹാരാഷ്‌ട്രയിൽ ഉപ്പ് വെച്ച കലമായി ഉദ്ധവ് പക്ഷം; ലോക്സഭാംഗം ഗജാനൻ കീർത്തികാർ ഷിൻഡെ ക്യാമ്പിൽ; 18ൽ 13 സേന എം പിമാരും ബിജെപി സഖ്യത്തിനൊപ്പം- Shiv Sena MP Gajanan Kirtikar joins BJP alliance

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. മുതിർന്ന സേന നേതാവും ലോക്സഭാംഗവുമായ ഗജാനൻ കീർത്തികാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്കൊപ്പം ചേർന്നു. ഇതോടെ, ശിവസേനയുടെ ...

‘നിങ്ങൾ എന്നെയും പപ്പു എന്ന് വിളിക്കൂ‘: രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കു ചേർന്ന് ആദിത്യ താക്കറെ- Aditya Thackeray joins Rahul Gandhi in Bharat Jodo Yatra

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ വെച്ചാണ് ഉദ്ധവിന്റെ ...

ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അഴിമതികളിൽ സിഎജി അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അഴിമതികളിൽ സിഎജി അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ ...

‘സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ ഇനി സംസ്ഥാന സർക്കാരിന്റെ നിർദേശം ആവശ്യമില്ല‘: ഉദ്ധവ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി ദേവേന്ദ്ര ഫഡ്നവിസ്- Shinde Government reestablishes CBI’s General Consent

മുംബൈ: സിബിഐക്ക് കേസുകളിൽ അന്വേഷണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം വേണം എന്ന ഉദ്ധവ് സർക്കാരിന്റെ തീരുമാനം തിരുത്തി മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ. കേസുകളിൽ അന്വേഷണം ...

ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കൾ; എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി- PIL seeking ED probe on Udhav family holding disproportionate assets

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കളെന്ന് പരാതി. വിഷയത്തിൽ സിബിഐ- ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ...

അന്ധേരി ഉപതിരഞ്ഞെടുപ്പ്; മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ- Raj Thackeray meets Eknath Shinde ahead of Andheri by poll

മുംബൈ: മഹാരാഷ്ട്ര സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്ധേരി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അണിയറയിൽ സുപ്രധാന നീക്കങ്ങൾ. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ, മുഖ്യമന്ത്രി ...

ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിന് പിന്തുണ അറിയിച്ച് സിപിഎമ്മും സിപിഐയും; ബാൽ താക്കറെയുടെ ‘റെഡ് മങ്കി‘ പ്രയോഗം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ- Communist parties extend support to Udhav Thackeray

മുംബൈ: അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും. ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ എത്തിയാണ് സിപിഎം, സിപിഐ ...

ഉദ്ധവുമായുള്ള അങ്കത്തിന് കച്ചമുറുക്കി ഷിൻഡെ പക്ഷം; വാളും പരിചയും ചിഹ്നമായി അനുവദിച്ചു- Two Swords and Shield as election symbols for Shinde faction

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിഭാഗത്തിന് രണ്ട് വാളുകളും പരിചയും ചിഹ്നമായി അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഷിൻഡെ പക്ഷത്തിന് ബാലാസാഹബ് ശിവസേന ...

അമ്പും വില്ലും കിട്ടിയില്ല; ‘ത്രിശൂലം’ തരുമോ എന്ന് ഉദ്ധവ് പക്ഷം, അല്ലെങ്കിൽ ‘ഉദിച്ചുവരുന്ന സൂര്യൻ’; തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പേരുകൾ ഇതെല്ലാം.. – Thackerays’ Symbol Choices After Poll Panel Order

ന്യൂഡൽഹി: അമ്പും വില്ലും തരാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയപ്പോൾ ഇനിയേത് ചിഹ്നമെന്നതാണ് ചോദ്യം. അന്ധേരി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചിഹ്നമായി ഏറ്റവും മികച്ച ...

Page 1 of 3 1 2 3