“അടിസ്ഥാന വിശ്വാസങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തയാൾ”; ബാലാസാഹേബ് താക്കറെയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ബാലാസാഹേബ് താക്കറെയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് ബാലാസാഹേബ് താക്കറെയെ വ്യാപകമായി ബഹുമാനിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നുവെന്ന് ...