7 വയസുകാരിയെ തല്ലിച്ചതച്ചു മൃതപ്രാണനാക്കി ഉപേക്ഷിച്ചു ; മരുന്ന് വാങ്ങാൻ പോയ യുവാവിന്റെ ശരീരത്തിൽ കത്തി തറച്ചു കയറ്റി ; ഈദ് ദിനത്തിൽ ഇസ്ലാമിസ്റ്റുകൾ അക്രമിച്ചത് സാധാരണക്കാരെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

7 വയസുകാരിയെ തല്ലിച്ചതച്ചു മൃതപ്രാണനാക്കി ഉപേക്ഷിച്ചു ; മരുന്ന് വാങ്ങാൻ പോയ യുവാവിന്റെ ശരീരത്തിൽ കത്തി തറച്ചു കയറ്റി ; ഈദ് ദിനത്തിൽ ഇസ്ലാമിസ്റ്റുകൾ അക്രമിച്ചത് സാധാരണക്കാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : ജോധ്പൂരിൽ ഈദ് ദിനത്തിൽ ഇസ്ലാമിസ്റ്റുകൾ അക്രമിച്ചത് സാധാരണക്കാരെ . നിരവധി ഹിന്ദു കുടുംബങ്ങൾ അക്രമികളുടെ പിടിയിലായി. അക്രമത്തിനിടെ ഉണ്ടായ വേദനാജനകമായ അപകടങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അക്രമാസക്തരായ ജനക്കൂട്ടം കുട്ടികളെപ്പോലും വെറുതെവിട്ടില്ലെന്നും ക്രൂരമായി ആക്രമിച്ചെന്നും പ്രദേശവാസികൾ പറയുന്നു.

ഏഴു വയസുകാരിയെ പോലും ക്രൂരമായി തല്ലിച്ചതച്ച് മൃതപ്രാണനാക്കിയാണ് ഉപേക്ഷിച്ചത് . മർദ്ദനമേറ്റവരിൽ ഒരാൾ ഘണ്ടാഘറിനടുത്തുള്ള ഗഞ്ച ബസാർ സ്വദേശിയായ ദീപകാണ് . മുത്തച്ഛന് മരുന്ന് വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. എന്നാൽ അക്രമം കണ്ടതോടെ വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കരുതി. ബൈക്ക് വീട്ടിലേക്ക് തിരിച്ചെങ്കിലും ആൾക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

ദീപകിനെ കണ്ട അക്രമികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ ദീപക്കിനെ മുതുകിൽ കുത്തിപ്പരിക്കേൽപ്പിച്ചു. . പിന്നീട് തിരക്കിയെത്തിയ വീട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത് , ശസ്ത്രക്രിയ നടത്തിയാണ് മുതുകിൽ തറച്ച കത്തി പുറത്തെടുത്തത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

7 വയസ്സുള്ള ഒരു പെൺകുട്ടിയും ഈ അക്രമാസക്തമായ ജനക്കൂട്ടത്തിന് ഇരയായി. ഏഴുവയസ്സുകാരി ഹോന്ന സിങ്‌വിയ്‌ക്കാണ് മർദ്ദനമേറ്റത് . പിതാവ് പവൻ സിംഗ്‌വിക്ക് പലചരക്ക് കടയുണ്ട് . പകൽ 11 മണിയോടടുത്ത്, ആഹാരം കഴിക്കാൻ അച്ഛനെ വിളിക്കാൻ പോയതാണ് ഹോന്ന .

ഇതിനിടയിൽ അക്രമികൾ വടിവച്ച് ഹോന്നയെ തല്ലിച്ചതയ്‌ക്കുകയായിരുന്നു . മറ്റൊരു കടയുടമ അജയ് പുരോഹിത് കുട്ടിയെ രക്ഷപെടുത്താൻ എത്തിയെങ്കിലും ജനക്കൂട്ടം ഇരുവരെയും ക്രൂരമായി മർദ്ദിച്ചു. പോലീസ് വടികൊണ്ട് അക്രമികൾ പോലീസിനെ മർദിക്കുന്ന മറ്റൊരു ചിത്രം കൂടി പുറത്തുവന്നിട്ടുണ്ട്.

പുലർച്ചെ 5 മണിക്ക്, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 18 മുകുൾ ബൊഹ്‌റ എന്ന 18 കാരന്റെ കാൽ അക്രമികൾ തല്ലിയൊടിച്ചു. ഇപ്പോൾ മഹാത്മാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് മുകുൾ .

എഞ്ചിനീയറായ അമിത് ആദിനാഥ് നഗർ പാൽ റോഡിലെ താമസക്കാരനാണ്. ചൊവ്വാഴ്ച ജോലിക്ക് പോകാനിറങ്ങിയ അമിത് പ്രാവ് ചൗക്കിന് സമീപത്ത് കൂടി പോകുമ്പോൾ അക്രമികൾ തടഞ്ഞ് നിർത്തി ബൈക്കിന് തീയിടുകയായിരുന്നു .അപകടത്തിൽ അമിതിന്റെ കാലുകൾക്കും കൈകൾക്കും വയറിനും പൊള്ളലേറ്റു. മഹാത്മാഗാന്ധി ആശുപത്രിയിലും ചികിത്സയിലാണ് അമിത് .

 

 

Tags: jodhpur
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies