തറയിൽ തള്ളിയിട്ട് കാലും കയ്യും കൂട്ടിപ്പിടിച്ച് കൊറോണ പരിശോധന; ആകെ വശം കെട്ട് ചൈന; വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തറയിൽ തള്ളിയിട്ട് കാലും കയ്യും കൂട്ടിപ്പിടിച്ച് കൊറോണ പരിശോധന; ആകെ വശം കെട്ട് ചൈന; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 02:51 pm IST
FacebookTwitterWhatsAppTelegram

ചൈനയിലെ ജനങ്ങൾ കൊറോണ വൈറസിനെക്കാളും ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ലോക്ഡൗണിനെയാണ്. ചൈനയിൽ കർശനമായി നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും തന്നെയാണ് ഇതിന് കാരണം. ഇത് തെളിയിക്കുന്ന ധാരാളം വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ജനങ്ങൾക്ക് പുറത്ത് പോകുന്നതിനും ഭക്ഷണം വാങ്ങുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളാണ് ഷാങ്ഹായ് മേഖലയിലും മറ്റും ഉള്ളത്.

ഒരു സ്ത്രീയ്‌ക്ക് അധികൃതർ കൊറോണ പരിശോധന നടത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിലത്ത് കിടക്കുന്ന സ്ത്രീയ്‌ക്ക് മുകളിൽ കയറിയിരുന്ന് യുവാവ് വളരെയധികം വളരെ ബലം പിടിച്ച് മുഖം തിരിക്കുന്നത് വീഡിയോയിൽ കാണാം. ടെസ്റ്റിംഗ് സെന്ററിൽ നിന്ന് പരിശോധന നടത്താനായി എത്തിയ ആളും ഇവർക്ക് തൊട്ടരികിലായി തന്നെ നിൽക്കുന്നുണ്ട്. യുവതി അലറിവിളിച്ച് പരമാവധി പ്രതിരോധിക്കുന്നുണ്ട്. എന്നാൽ യുവാവ് ഇവരുടെ കൈകൾ ബലമായി പിടിച്ച് വച്ച് വായ തുറപ്പിക്കാൻ ശ്രമിക്കുന്നു.

这个强行检测姿势应该让全世界看一看🤬😡 pic.twitter.com/PUwnfCXF4t

— 浩哥i✝️i🇺🇸iA2 (@S7i5FV0JOz6sV3A) April 27, 2022

ബലം പിടിച്ച് തുറന്നതിന് ശേഷമാണ് പരിശോധനാ സാമ്പിൾ ശേഖരിക്കുന്നത്. നിർബന്ധിത കൊറോണ പരിശോധനയുടെ ഭാഗമായിട്ടാണ് യുവതിയെ കിടത്തി പിടിച്ച് സ്രവസാമ്പിൾ ശേഖരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏറെ ഭയപ്പെടുത്തുന്ന വീഡിയോ ആണിതെന്ന് ആളുകൾ പറയുന്നു. ഇതിന് സമാനമായ വീഡിയോകൾ നേരത്തെയും ചൈനയിൽ നിന്ന് പുറത്ത് വന്നിട്ടുണ്ട്.

Chinese government forcing grandma take a mandatory Covid test pic.twitter.com/tD1aZCdj6v

— Songpinganq (@songpinganq) March 19, 2022

Tags: COVID-19lockdown
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies