ജീവൻ തുടിക്കുന്ന പാവ നിർമ്മിച്ച് യുവതി സമ്പാദിക്കുന്നത് 28 ലക്ഷം രൂപ: വെെറലായി കെയ്റിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവൻ തുടിക്കുന്ന പാവ നിർമ്മിച്ച് യുവതി സമ്പാദിക്കുന്നത് 28 ലക്ഷം രൂപ: വെെറലായി കെയ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 03:47 pm IST
Facebook
Twitter
WhatsAppTelegram

കുട്ടിക്കാലത്ത് പാവ ഉപയോഗിച്ച് കളിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? കുഞ്ഞു ലോകത്ത് കൂട്ടുകാരായും സഹോദരങ്ങളായും പാവകൾ മാറുന്നു.കളിചിരികളുടെ ലോകത്ത് പാവ ഒഴിവാക്കനാവത്ത ഒന്നാണെന്ന് സാരം. മൃദുവായ ഉടുപ്പുകളണിഞ്ഞ് പഞ്ഞിക്കെട്ടുപോലെയുള്ള മുടികളും വിടർന്ന കണ്ണുകളും പാൽപുഞ്ചിരിയും ഒക്കെയുള്ള മനുഷ്യരൂപത്തിലുള്ള പാവകൾ ആരെയും ഒന്ന് ആകർഷിക്കും. എന്നാൽ നമ്മുടെ കൈവശമുള്ള പാവകൾക്ക് അത്ര ഒർജിനാലിറ്റി ഫീൽ ചെയ്യാറില്ല അല്ലേ?

എന്നാൽ ജീവൻ തുടിയ്‌ക്കുന്നത് പോലെയുള്ള പാവകൾ കയ്യിൽ കിട്ടിയാലോ എന്ത് രസമായിരിക്കും അല്ലേ? പക്ഷേ അത് എവിടെ കിട്ടും ആരാണ് അത് ഉണ്ടാക്കുന്നത്. ഇതിനെല്ലാമുള്ള ഉത്തരമാണ് കാനഡയിലെ ടൊറന്റോയിലെ വിൻസെൻസിന കെയറിൻ. കെയറിൻ നിർമ്മിയ്‌ക്കുന്ന പാവകൾ കണ്ടാൽ ഇത് പാവയാണോ അതോ യഥാർത്ഥത്തിലുള്ള മനുഷ്യക്കുഞ്ഞാണോ എന്ന് സംശയിച്ചുപോകും അത്രയ്‌ക്കുണ്ട് കെയറിന്റെ പാവകളുടെ ഒർജിനാലിറ്റി. ഫോർ സെയിൽ എന്ന് പാവയുടെ ചിത്രം ഇട്ട് പോസ്റ്റ് ചെയ്തപ്പോൾ മനുഷ്യക്കുഞ്ഞിനെ വിൽക്കാനുള്ള് ശ്രമമാണെന്ന് കരുതി കെയറിനെ നിർത്തി പൊരിച്ചവരും ഉണ്ട്.

അപ്പോൾ ഏകദേശം ഊഹിക്കാലോ കെയറിന്റെ പാവകളുടെ ഒർജിനാലിറ്റി. ജീവൻ തുടിയ്‌ക്കുന്ന പാവകൾ വേണമെന്ന് കുട്ടിക്കാലത്തേ കെയറിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത്തരം പാവകൾ എവിടേയും ലഭ്യമല്ലായിരുന്നു. മുതിർന്നപ്പോൾ കെയറിൻ തന്റെ ആഗ്രഹം സാധിച്ചതാണ് ഈ കാണുന്ന അത്ഭുത പാവകൾ. പോളിമർ ക്ലേ ഉപയോഗിച്ചാണ് കെയറിൻ പാവ ഉണ്ടാക്കുന്നത്. മാസങ്ങളും വർഷങ്ങളും വരെ അവൾ ഇങ്ങനെ ജീവൻ തുടിയ്‌ക്കുന്ന പാവകൾ ഉണ്ടാക്കാൻ ചിലവിടാറുണ്ട്. വെറുതെ അല്ല ഈ അധ്വാനം. കെയറിൻ ഈ പാവ നിർമ്മാണത്തിലൂടെ സമ്പാദിക്കുന്നത് 28 ലക്ഷത്തിലധികം രൂപയാണ്. കാരണം ഇത്തരം പാവകൾക്ക് ആരാധകരേറെയാണ്.

പാവ നിർമ്മാണം ആലോചനയിൽ ഉണ്ടായിരുന്നിട്ടും കൊറോണ കാലത്താണ് കെയറിന അത് സീരിയസ് ആയി എടുത്തത് ഇനിയുമുണ്ട് കെയറിന്റെ പാവകളുടെ വിശേഷങ്ങൾ. കെയറിന്റെ പാവകൾ യാഥാർത്ഥ്യവുമായി വളരെയധികം നീതി പുലർത്തുന്നവയാണ്. ഒട്ടുമിക്ക രീതിയിലുള്ള മനുഷ്യകുഞ്ഞുങ്ങളുടെ രൂപത്തിലുള്ള പാവകളും കെയറിൻ ഉണ്ടാക്കാറുണ്ട്. വിവിധ സ്‌കിൻ ഷേഡുള്ളവ. ശരീര പ്രകൃതി ഉള്ളവ, മുടിയുടെ കളറ് പോലും വിത്യസ്തമായിരിക്കും.എല്ലാ പാവകളും സുന്ദരന്മാരോ സുന്ദരിമാരോ എന്ന് ആവണമെന്ന് കെയറിന് ഒരു നിർബന്ധവുമില്ല. കാരണം യാഥാർത്ഥ്യത്തോട് നീതി പുലർത്തണമെന്നാണ് അവളുടെ ആഗ്രഹം. അതിനായി അവൾ ഡൗൺസ് സിൻഡ്രോം, ഡ്വാർഫിസം, ക്രാനിയോ ഫേഷ്യൽ ഡ്യൂപ്ലിക്കേഷൻ ,സയാമീസ് ഇരട്ടകൾ, എന്നിങ്ങനെയുള്ള അവസ്ഥകളിലുള്ള പാവകളോയും നിർമ്മിയ്‌ക്കുന്നു.

ആവശ്യക്കാർ വന്ന് വാങ്ങുന്നത് വരെ പാവകളെ അവൾ നന്നായി ഒരുക്കുന്നു ഉടുപ്പുകൾ മാറ്റുന്നു. കെയറിന്റെ അമ്മ പാവകൾക്കായി ഉടുപ്പുകളും തുന്നുന്നു. ഈ ഉടുപ്പുകൾ പിന്നീട് അവർ പാവപ്പെട്ട അമ്മമാർക്ക് സൗജന്യമായി നൽകുന്നു. സ്വന്തം കുഞ്ഞിനെ ഒരുക്കാൻ ഇഷ്ടമുള്ളവരാണ് എല്ലാ അമ്മമാരും ,അതിന് ചെറിയ സഹായം നൽകുന്നുവെന്ന മാത്രം എന്നാണ് കെയറിന പറയുന്നത്. കെയറിന് നിർമ്മിയ്‌ക്കുന്ന പാവകളുടെ ഒരു മാതൃക അവൾ ഒരു ഷെൽഫിൽ സൂക്ഷിച്ച് വെയ്‌ക്കാറുണ്ട്. എന്തിനാണെന്നല്ലേ? താൻ എത്രത്തോളം പാവ നിർമ്മാണത്തിൽ പുരോഗതി കൈവരിച്ചു എന്നറിയാനാണത്രേ! ഇത്രയൊക്കെ കേട്ടിട്ട് കെയറിന്റെ ഒരു പാവ കിട്ടിയാൽ കൊള്ളാമെന്നുണ്ടോ ? എന്നാൽ വേഗമാവട്ടെ ഇപ്പോൾ ഓർഡർ ചെയ്താൽ കുറച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും കിട്ടും

Share
Tweet
SendShare

More News from this section

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies