ഇന്തോ-പസഫിക് മേഖലയിൽ ഫ്രാൻസിനും താൽപ്പര്യം; ഇന്ത്യ വിശ്വസ്ത സുഹൃത്ത്; നിർണ്ണായക തീരുമാനമെടുത്ത് നരേന്ദ്രമോദിക്കൊപ്പം മാക്രോൺ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോ-പസഫിക് മേഖലയിൽ ഫ്രാൻസിനും താൽപ്പര്യം; ഇന്ത്യ വിശ്വസ്ത സുഹൃത്ത്; നിർണ്ണായക തീരുമാനമെടുത്ത് നരേന്ദ്രമോദിക്കൊപ്പം മാക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 12:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പസഫിക് മേഖലയിൽ ഫ്രാൻസ് ഇന്ത്യക്കൊപ്പം കൈകോർക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 90 മിനിറ്റോളം നീണ്ട ചർച്ചകളാണ് പ്രതിരോധ വാണിജ്യരംഗങ്ങളിൽ ഫ്രാൻസ് തങ്ങളുടെ താൽപ്പര്യം അറിയിച്ചത്. നിലവിൽ ശക്തമായ ക്വാഡ് സഖ്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയുമാണുള്ളത്.

യൂറോപ്പിന്റെ വടക്കും അത്‌ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കുമായി പരന്നുകിടക്കുന്ന നോർദിക് രാജ്യങ്ങളിലെ സന്ദർശനത്തിനൊടുവിലാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്. ആകെ 9 രാജ്യങ്ങളാണ് നോർദിക്കിലുള്ളത്. ഭരണതുടർച്ച നേടിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി തന്ത്രപരമായ ചർച്ചകൾക്ക് മുന്നോടിയായി നരേന്ദ്രമോദി മാക്രോണിന് വിജ യാശംസ നേരുകയും അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി-പ്രസിഡന്റ് കൂടിക്കാഴ്ചയ്‌ക്കൊപ്പം സമാന്തരമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യേസ് ലേ ഡ്രിയാനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറൻസ് പാർലേയുമായും ചർച്ചകൾ നടത്തി. തുടർന്ന് എല്ലാ മന്ത്രിമാരും നരേന്ദ്രമോദിക്കും മാക്രോണിനുമൊപ്പം ഒരുമിച്ച് കൂടിയ ശേഷമാണ് ചർച്ചകൾ അവസാനിച്ച് പിരിഞ്ഞത്.

യുക്രയ്ൻ-റഷ്യാ സംഘർഷം മൂർഛിക്കാൻ നാറ്റോ സഖ്യവും അമേരിക്ക അടങ്ങുന്ന രാജ്യങ്ങളും നടത്തിയ പ്രകോപനപരമായ നീക്കങ്ങൾ നരേന്ദ്രമോദി തുറന്നു സംസാരി ച്ചെന്നാണ് സൂചന. ഒപ്പം ഇന്ത്യ സമാധാനത്തിനായി നടത്തിയ പരിശ്രമങ്ങളെ എടുത്തുപറഞ്ഞു.

Tags: india-france
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies