രാജ്യത്ത് പ്രതിപക്ഷം ആവശ്യമാണ്; കോൺഗ്രസ് പൂർണമായും ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് പ്രതിപക്ഷം ആവശ്യമാണ്; കോൺഗ്രസ് പൂർണമായും ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 11:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. കോൺഗ്രസ് പൂർണമായും ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്ത് പ്രതിപക്ഷം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ പൂർണമായും വലത് പക്ഷ സർക്കാരല്ല എന്നും അദ്ദേഹം പറഞ്ഞു. 2022 ഗോവ ഫെസ്റ്റിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോൺഗ്രസ് പാർട്ടി പൂർണ്ണമായും ഇല്ലാതാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഒരു പ്രതിപക്ഷം ആവശ്യമാണ്. എന്നാൽ പ്രതിപക്ഷത്തെ നയിക്കുന്നത് രാഹുൽ ഗാന്ധിയോ മമത ബാനർജിയോ അരവിന്ദ് കെജ്രിവാളോ ശരദ് പവാറോ ആണോയെന്ന് അവർ തന്നെ വേണം തീരുമാനിക്കാൻ’ പുരി പറഞ്ഞു.

‘ ഞാൻ ഒരു പാർട്ടിയിലെ അംഗമാണെങ്കിൽ, എനിക്ക് മറ്റൊരു പാർട്ടിയിലേക്ക് പോകാനും അധികാരമുണ്ട്. അതാണ് ജനാധിപത്യം. നേതാക്കൾക്ക് അവരുടെ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നുന്നുണ്ടെങ്കിൽ അവർ തീർച്ചയായും രാജിവെച്ച് ബിജെപിയിൽ ചേരും. ലോക്‌സഭയിൽ 300 ൽ അധികം അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരിക്കലും പൂർണ വലത് പക്ഷ സർക്കാരല്ല. സർവോദയ മുതൽ അന്ത്യോദയ വരെ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഏറ്റവും വിദൂരത്തിലേക്ക് ആദ്യം കൊണ്ടുപോകുന്ന തത്വശാസ്ത്രം, അതാണ് ബിജെപിയുടെയും തത്വശാസ്ത്രമെന്ന്് പുരി പറഞ്ഞു.

Tags: CongressHARDEEP SINGH PURI
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies