ചൈനയ്ക്ക് അതിർത്തി സംഘർഷം ഒഴിവാക്കാൻ താൽപ്പര്യമില്ല; ബീജിംഗിന്റെ കുതന്ത്രം തുറന്നുകാട്ടി കരസേനാ മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്ക് അതിർത്തി സംഘർഷം ഒഴിവാക്കാൻ താൽപ്പര്യമില്ല; ബീജിംഗിന്റെ കുതന്ത്രം തുറന്നുകാട്ടി കരസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 07:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ലഡാക്കിൽ രണ്ടു വർഷം മുന്നേ പ്രത്യക്ഷ സംഘർഷം ആരംഭിച്ച ചൈന എത്ര ചർച്ചകൾ നടന്നാലും അതിർത്തി വിട്ടുമാറില്ലെന്ന വസ്തുത തുറന്നുകാട്ടി ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഇരുരാജ്യങ്ങളും കൃത്യമായ ഇടവേളകളിൽ ഉന്നത തല ചർച്ചകൾ കമാന്റർ തലത്തിലും വിദേശകാര്യ തലത്തിലും നടത്തുന്നുണ്ട്. എല്ലാ വിശദ വിവരങ്ങളും കൈമാറുന്നുമുണ്ട്. എന്നാൽ ആത്യന്തികമായി നമ്മുടെ അതിർത്തി മേഖല കളിൽ നിന്നും ചൈന പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. ചൈന ഒരിക്കലും സ്വയം നടപ്പാക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് ഇന്ത്യ അതിർത്തിയിൽ നിന്നുള്ള പൂർണ്ണമായ പിന്മാറ്റമെന്നാണ് മനോജ് പാണ്ഡെ തുറന്നടിച്ചത്.

കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ചൈനാ വിഷയത്തിൽ ആദ്യമായാണ് വിശദമായ ഒരു വിലയിരുത്തൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൂടിയായ പാണ്ഡെ നൽകുന്നത്. ‘ചൈനയുടെ കാര്യത്തിൽ എന്നും അടിസ്ഥാന വിഷയം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അത് ഇന്ത്യയുടെ വിവിധ അതിർത്തികളിലേയ്‌ക്ക് ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളാണ്. ഇരുരാജ്യങ്ങളും 3488 കിലോമീറ്റർ അതിർത്തി മേഖലകളിൽ മുഖാമുഖം നിൽക്കുകയാണ്. ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധിക്കില്ല. കാരണം ഇത് നമ്മുടെ മണ്ണിന്റെ സംരക്ഷണ പ്രശ്‌നമാണ്. യഥാർത്ഥ നിയന്ത്രണ രേഖ എന്നത് ഏറെ നിർണ്ണായകമായ അതിർത്തിയാണ്.’ പാണ്ഡെ പറഞ്ഞു.

ലഡാക് വിഷയത്തിലെ 15 തവണ നടന്നു കഴിഞ്ഞ കമാന്റർ തല ചർച്ചകൾ ഇതുവരെ ഫലപ്രദമാണ്. വിവിധ പ്രമേയങ്ങൾ നിർണ്ണായക വിഷയങ്ങളിൽ എടുത്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഘട്ടംഘട്ടമായി എടുക്കുന്നുമുണ്ട്. പല മേഖലകളിലെ വിഷയങ്ങളിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുമുണ്ട്. എന്നാൽ ഹോട്ട് സ്പ്രിംഗ്, ദെസ്പാംഗ് താഴ്വര, ഡേംചുക് എന്നീ മൂന്ന് സ്ഥലങ്ങളുടെ കാര്യത്തിൽ പിന്മാറ്റ കാര്യത്തിലെ വിഷയങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പാണ്ഡെ പറഞ്ഞു.

Tags: MANOJ PANDE
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies