ഈ അമ്മയുടെ കണ്ണീരിന് പകരം വെയ്ക്കാൻ എന്തുണ്ട്? സൈനികനായ മകനെ യാത്രയയക്കുന്ന അമ്മയുടെ ചിത്രം ശ്രദ്ധേയമാകുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ അമ്മയുടെ കണ്ണീരിന് പകരം വെയ്‌ക്കാൻ എന്തുണ്ട്? സൈനികനായ മകനെ യാത്രയയക്കുന്ന അമ്മയുടെ ചിത്രം ശ്രദ്ധേയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 11:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മകനെ ജോലിക്ക് പറഞ്ഞയച്ച് അവൻ പോകുന്നത് സഹിക്കാനാകാതെ ഗേറ്റിന് പുറകിൽ നിന്ന് കരയുന്ന അമ്മയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മക്കളെ എവിടെ പറഞ്ഞയക്കുമ്പോഴും അമ്മമാരുടെ മനസ്സിൽ ആശങ്കയാണ്. അവർ തിരികെ വീട്ടിൽ എത്തുന്നത് വരെ അത് തുടരും. എന്നാൽ സ്വന്തം മകൻ രാജ്യത്തെ സംരക്ഷിക്കാൻ അതിർത്തിയിലേക്ക് പോകുന്നത് നോക്കി നിൽക്കുന്ന അമ്മയുടെ അവസ്ഥ എന്തായിരിക്കും ? രാജ്യം സംരക്ഷിക്കാൻ വേണ്ടിയാണ് അവൻ പോകുന്നത് എന്നോർത്ത് അവർ അഭിമാനക്കും, അതോടൊപ്പം തന്നെ തന്റെ മകന്റെ ജീവന് എന്ത് വേണമെങ്കിലും സംഭവിക്കുമെന്നോർത്ത് അവർ വേവലാതിപ്പെടുകയും ചെയ്യും. എന്നാലും നിറകണ്ണുകളോടെ രാജ്യം കാക്കാൻ ആ അമ്മ മകനെ യാത്ര അയയ്‌ക്കും.

അത്തരത്തിൽ മകനെ രാജ്യസേവനത്തിന് പറഞ്ഞയച്ച് മാറി നിന്ന് കരയുന്ന അമ്മയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റിട്ട. ലെഫ് ജനറൽ സതീഷ് ദുവയാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രത്തോടൊപ്പം ഒരു കുറുപ്പും അദ്ദേം പങ്കുവെച്ചു. ‘ 30 വർഷങ്ങൾക്ക് മുൻപ് എനിക്ക് എന്റെ അമ്മയെ നഷ്ടമായി. എന്നാൽ എല്ലാ സൈനികരുടെ അമ്മമാരിലും ഞാൻ അവരെ കാണുന്നു. ഭാരത മാതാവിലും ഞാൻ അവരെ കാണുന്നു. മാതൃദിനാശംസകൾ’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

I lost my mother nearly three decades ago. I see her in every soldier's mother. I see her in Mother India.
Ma Tujhe Salaam.🇮🇳

Happy Mothers Day pic.twitter.com/2rWAOJZPtu

— Lt Gen Satish Dua 🇮🇳 (@TheSatishDua) May 8, 2022

ഹൃദയഭേദകമായ പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മാതൃദിനത്തിൽ പങ്കുവെച്ച ഏറ്റവും മികച്ച സന്ദേശം എന്ന് ചിലർ പ്രതികരിച്ചു. മകൻ ജോലിക്ക് പോകുന്ന നിമിഷം, അത് മാതാവിനും മകനും ഒരേപോലെ സങ്കടമുള്ള, വൈകാരിക നിമിഷമാണ്. ഏറ്റവും ധീതയുള്ളവർ അമ്മമാരാണ് എന്നും ചിലയാളുകൾ കുറിച്ചു.

Tags: mothers daysoldierviral image
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies