കാംബൽ വിൽസൺ ഇനി എയർ ഇന്ത്യയെ നയിക്കും; സിഇഒ ആയി നിയമിതനായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാംബൽ വിൽസൺ ഇനി എയർ ഇന്ത്യയെ നയിക്കും; സിഇഒ ആയി നിയമിതനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ : എയർ ഇന്ത്യയുടെ പുതിയ എംഡിയായി കാംബൽ വിൽസണെ നിയമിച്ചു. സിങ്കപ്പൂർ എയർലൈൻസിന്റെ ഭാഗമായ സ്‌കൂട്ട് എയറിന്റെ സിഇഒയാണ് കാംബൽ. വ്യോമയാന മേഖലയിൽ 26 വർഷത്തെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം ന്യൂസിലാന്റ് സ്വദേശിയാണ്. ഇന്ത്യയിലെ ഒരു എയർലൈൻസിന്റെ സിഇഒ ആയി ഒരു വിദേശ പൗരനെ നിയമിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി ആവശ്യമാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം എയർ ഇന്ത്യയിൽ സ്ഥാനമേൽക്കും എന്ന് കമ്പനി അറിയിച്ചു.

എയർ ഇന്ത്യയിലേക്ക് കാംബെലിനെ സ്വാഗതം ചെയ്യുന്നതിൽ താൻ സന്തുഷ്ടനാണെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ആഗോള വ്യോമയാന മേഖലയിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള വ്യവസായ വിദഗ്ധനാണ് അദ്ദേഹം. കാംബലിന്റെ അറിവും പ്രവർത്തന പരിചയവും എയർ ഇന്ത്യയ്‌ക്ക് തീർച്ചയായും ഉപകാരം ചെയ്യും. എയർ ഇന്ത്യയെ ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറ്റിയെടുക്കാനുള്ള ദൗത്യത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും കാംബൽ വിൽസനെ സ്വാഗതം ചെയ്തുകൊണ്ട് എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.

1996ൽ സിംഗപ്പൂർ എയർലൈൻസിന്റെ ഓക്ക് ലാൻഡ് ഓഫീസിൽ ചേർന്ന കാംബൽ 2006-ൽ കാനഡയിലെ എയർലൈൻസ് ഓപ്പറേഷന്റെ വൈസ് പ്രസിഡന്റായി നിയമിതനായി. പിന്നീട് ഹോങ്കോങ്ങിന്റെയും, ജപ്പാന്റേയും ചുമതലയുള്ള ജനറൽ മാനേജരായി പ്രവർത്തിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ സൺസ് എയർ ഇന്ത്യവീണ്ടും സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് എയർലൈൻസ് കമ്പനിയിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങുന്നത്.

Tags: air indiatata sons
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies