മദ്രസകളിലെ ദേശീയഗാനം; യോഗിക്കെതിരെ ഒവൈസി; സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് മദ്രസകളെന്നും അസാദുദ്ദീൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകളിലെ ദേശീയഗാനം; യോഗിക്കെതിരെ ഒവൈസി; സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് മദ്രസകളെന്നും അസാദുദ്ദീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 09:26 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ടുളള യോഗി സർക്കാരിന്റെ തീരുമാനത്തിനെതിരെ എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് മദ്രസകളാണെന്നും അന്ന് സംഘപരിവാർ ഇല്ലായിരുന്നുവെന്നും ഒവൈസി പറഞ്ഞു. തനിക്ക് രാജ്യസ്‌നേഹത്തിനുളള സർട്ടിഫിക്കറ്റ് ബിജെപിയും യോഗിയും നൽകേണ്ടെന്നും ഒവൈസി പ്രതികരിച്ചു.

മദ്രസകളിൽ രാജ്യത്തോടുളള സ്‌നേഹമാണ് പഠിപ്പിക്കുന്നത്. ഓഗസ്റ്റ് 15 നും ജനുവരി 26 നും എല്ലാ മദ്രസകളിലും ദേശസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷെ അവരെ സംശയത്തോടെ കാണുന്നതുകൊണ്ടാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

മതപഠന സ്ഥാപനമായാലും വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് എല്ലായിടത്തും ജനഗണമന ആലപിക്കണമെന്ന കർശന നിർദ്ദേശം യോഗി ആദിത്യനാഥ് സർക്കാർ പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ് മദ്രസാ എഡ്യൂക്കേഷൻ കൗൺസിലാണ് ദേശീയഗാനം നിർബന്ധമാക്കിയത്.

എല്ലാദിവസവും രാവിലെ പഠനം ആരംഭിക്കുന്നതിന് മുമ്പാണ് ദേശീയഗാനം ചൊല്ലേണ്ട തെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തർപ്രദേശിലെ മതപഠനസ്ഥാപനങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന ആരോപണം ഒരു കാലഘട്ടത്തിൽ ശക്തമായിരുന്നു. മദ്രസകൾ ഭീകരരുടെ കേന്ദ്രമാകുന്നുവെന്ന വാദവും നിരവധി സംഘടനകൾ ഉന്നയിച്ചിരുന്നു.

കൊറോണ കാലത്തിന് മുന്നേ തന്നെ ഉത്തർപ്രദേശിൽ മതപഠന നിയമങ്ങളും മതപരിവർ ത്തന നിരോധന നടപടികളും ശക്തമാക്കുകയാണ് യോഗി ആദിത്യനാഥ് ചെയ്തത്. മദ്രസകൾ നിർത്തലാക്കാതെ പ്രത്യേകം മദ്രസാ വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിച്ചുകൊണ്ടാണ് സമഗ്രമാറ്റം വരുത്തിയത്.

Tags: Yogi Adityanathasaduddin owaisiup madrasasAIMIM chief
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies