വാക്ക് പാലിച്ച് ഹിമന്ത; സർക്കാർ സർവീസിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു; ജോലി കിട്ടിയത് 23,000 ഉദ്യോഗാർത്ഥികൾക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്ക് പാലിച്ച് ഹിമന്ത; സർക്കാർ സർവീസിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു; ജോലി കിട്ടിയത് 23,000 ഉദ്യോഗാർത്ഥികൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 05:52 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: 23,000 ത്തോളം യുവാക്കൾക്ക് സർക്കാർ ജോലി നൽകി അസം സർക്കാർ. ജോലി സംബന്ധിച്ച നിയമന കത്തുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് വിതരണം ചെയ്തു. ഗുവാഹട്ടിയിൽ നടന്ന മെഗാ റിക്രൂട്ട്‌മെന്റ് ചടങ്ങിലാണ് കത്ത് വിതരണം ചെയ്തത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ ഒരുലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

സംസ്ഥാന സർക്കാരിന്റെ 11 വകുപ്പുകളിലായി 22,958 ഉദ്യോഗാർത്ഥികളാണ് വിവിധ സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്തത്. ഇതോടെ, ഒരു ലക്ഷം സർക്കാർ ജോലികൾ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഏകദേശം 25% അസം സർക്കാർ കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി 1200 പേരുടെ റിക്രൂട്ടിംഗ് സർക്കാർ നേരത്തെ നടത്തിയിരുന്നു. ഇന്ന് 23000 പേരെ കൂടി റിക്രൂട്ട് ചെയ്തു.

അസം പോലീസിൽ 8,867, വിദ്യാഭ്യാസ വകുപ്പിൽ 11,063, ആരോഗ്യ വകുപ്പിൽ 2419, പബ്ലിക് ഹെൽത്ത് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ 330, ജലവിഭവത്തിൽ 105, സാമൂഹിക ക്ഷേമത്തിൽ 69, കൃഷിയിൽ 55, വനം വകുപ്പിൽ 23, തൊഴിൽ ക്ഷേമത്തിൽ 17 ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ 8, ഖനികളിലും ധാതുക്കളിലും 2 പേർ, എന്നിങ്ങനെയാണ് റിക്രൂട്ട്മെന്റുകൾ.

ബാക്കിയുള്ള നിയമനത്തിന് വകുപ്പുകളും ജോലികളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിയമനങ്ങളുടെ രണ്ടാം ബാച്ചിലേക്കുള്ള പരസ്യങ്ങൾ ഇതിനകം ചെയ്ത് തുടങ്ങി. ഈ വർഷം മാർച്ചിൽ വിവിധ വകുപ്പുകളിലായി 13, 141 ഗ്രേഡ് 3 ലേക്കും, 13, 300 ഗ്രേഡ് നാലിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നു. മൊത്തം 26,441 പോസ്റ്റുകൾക്കായി മറ്റൊരു പരസ്യവും ഇതിനകം നൽകിയിട്ടുണ്ട്.

കൊറോണ മഹാമാരി കാരണമാണ് നിയമനവും റിക്രൂട്ടിംഗും വൈകിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ആദ്യ അഞ്ച് മാസങ്ങളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. അതിനാലാണ് റിക്രൂട്ടിംഗ് നീണ്ടതെന്ന് ഹിമന്ത ചടങ്ങിൽ വ്യക്തമാക്കി. ജൂലൈ 15ന് പുതുതായി 7000 മുതൽ 8000 പേരെ റിക്രൂട്ട് ചെയ്യുമെന്നും ജൂലൈ അവസാനത്തോടെ മറ്റൊരു 26,000 തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.

Tags: himantha biswa sharmagovt jobs
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies