ലോകസമാധാനത്തിന് ബുദ്ധസന്ദേശം പിന്തുടരണം; ആഹ്വാനവുമായി ദലായ് ലാമയും ആഗോള ബുദ്ധസന്യാസി സമൂഹവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകസമാധാനത്തിന് ബുദ്ധസന്ദേശം പിന്തുടരണം; ആഹ്വാനവുമായി ദലായ് ലാമയും ആഗോള ബുദ്ധസന്യാസി സമൂഹവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകസമാധാനമാണ് മാനവരാശിയുടെ പുരോഗതിയുടെ അടിസ്ഥാനമെന്നും ബുദ്ധഭഗവാന്റെ പ്രപഞ്ച തത്വം വിശ്വശാന്തിക്കായുള്ളതാണെന്നും ആഗോള ബുദ്ധ സന്യാസി സമൂഹം ആഹ്വാനം ചെയ്തു. ബുദ്ധപൂർണ്ണിമയോടനുബന്ധിച്ചാണ് സന്യാസി സമൂഹം ലോകസമാധാന ആഹ്വാനം നടത്തിയത്.

അന്താരാഷ്‌ട്ര ബുദ്ധിസ്റ്റ് കോൺഫഡറേഷനാണ് വീഡിയോ സന്ദേശങ്ങളിലൂടെ ലോകരാഷ്‌ട്രങ്ങളിലടക്കം സമാധാന സന്ദേശം നൽകിയത്. ഇന്ത്യയിൽ സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് നടന്ന ബുദ്ധപൂർണ്ണിമ പരിപാടിയിൽ ധർമ്മശാലയടക്കമുള്ള ബുദ്ധ വിഹാരങ്ങളിലെ ദലായ് ലാമ അടക്കമുള്ള ആചാര്യന്മാരാണ് വിവിധ ഭാഷകളിൽ ബുദ്ധപൂർണ്ണിമ സന്ദേശം നൽകിയത്. കംബോഡിയ, കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദേശവും അനുയായികളിലേയ്‌ക്ക് എത്തി.

‘നമ്മൾ വൈശാഖ ശുക്ലപക്ഷത്തിൽ ഭഗവാൻ ശ്രീബുദ്ധന്റെ ഓർമ്മകളിലാണ്. മാനവ സമൂഹത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്ത മതമാണ് ബുദ്ധമതം. ഈ നൂറ്റാണ്ടിൽ അനുഭവിക്കാത്ത ദുരിതകാലമാണ് കൊറോണയുടേത്. അതുണ്ടാക്കിയത് അപ്രതീക്ഷിത തകർച്ചകളാണെന്ന് എല്ലാവരും തിരിച്ചറിയുന്നു.’ ദലായ് ലാമ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യവംശം ആഗ്രഹിക്കുന്ന യുദ്ധമാണ് നടക്കുന്നത്. മനുഷ്യന്റെ വികാരങ്ങൾ അതിതീവ്രമായി മാറുകയാണ്. ഇതെല്ലാം വലിയ സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുന്നു. നമുക്ക് ഈ കാലഘട്ടത്തിൽ ബുദ്ധഭഗവാന്റെ വചനങ്ങൾ പിന്തുടരുകമാത്രമാണ് നല്ല മാർഗ്ഗമെന്നും ലാമ പറഞ്ഞു.

Tags: dalai lama
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies