ഐഎസ്‌ഐ ചാരന്മാരുടെ നീക്കം തകർത്ത് പഞ്ചാബ് പോലീസ്; രണ്ടുപേർ അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസ്‌ഐ ചാരന്മാരുടെ നീക്കം തകർത്ത് പഞ്ചാബ് പോലീസ്; രണ്ടുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 10:45 am IST
Facebook
Twitter
WhatsAppTelegram

ജലന്ധർ: അതിർത്തികടന്നുള്ള ഭീകര പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. പാകിസ്താന്റെ ചാര സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന സഫാർ റിയാസും മുഹമ്മദ് ഷംസാദുമാണ് പോലീസ് പിടിയിലായത്. ഇരുവരേയും അമൃതസറിൽ നിന്നാണ് പിടികൂടിയത്.

പഞ്ചാബിൽ നിന്ന് പിടിയിലായ ഭീകരർ പാകിസ്താനിൽ പരിശീലനം നേടിയവരണെന്നാണ് കണ്ടെത്തൽ. റിയാസ് പശ്ചിമബംഗാളിലെ കൊൽക്കത്ത നിവാസിയം ഷംസാദ് ബീഹാറിലെ മധുബൻ സ്വദേശിയുമാണെന്നാണ് കണ്ടെത്തൽ. ഇരുവരും കഴിഞ്ഞ 20വർഷമായി അമൃത്സറിലെ മിറാകോട്ടചൗക്കിൽ താമസിച്ചാണ് പാക് ഭീകരരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നത്. റിയാസ് വിവാഹം കഴിച്ചത് പാക് വനിതയും ലാഹോറിൽ പരസ്യ മോഡലായ റാബിയയെ ആണെന്നും പോലീസ് അറിയിച്ചു.

മുൻപ് ഇരുവരും കൊൽക്കത്തയിലാണ് 2012വരെ താമസിച്ചിരുന്നത്. റിയാസിന് ഒരു വാഹനാപകടം ഉണ്ടായതോടെയാണ് റാബിയ ലോഹോറിലേക്ക് തിരികെ പോയത്. തുടർന്ന് എല്ലാ വർഷവും ലാഹോറിൽ പോകാറുണ്ടായിരുന്ന റിയാസിനെ ഐഎസ്‌ഐയുമായി ബന്ധപ്പെടുത്തിയത് പാക് ചാര ഉദ്യോഗസ്ഥനായ അവൈസാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിയാസിന് ഷംസാദിനെ പരിതയപ്പെടുത്തിയത് അവൈസാണ്. ഇരുവരും ചേർന്ന് അമൃത്സർ കന്റോൺമെന്റ് മേഖലയുടേയും വ്യോമതാവളത്തിന്റേയും ചിത്രങ്ങൾ എടുത്ത് പാകിസ്താന് കൈമാറിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇരുവരേയും പിടികൂടാൻ സാധിച്ചത് പാക്ചാരസംഘടനയായ ഐഎസ്‌ഐയുടെ എല്ലാ നീക്കങ്ങളും കണ്ടെത്താൻ വലിയ സഹായമായിരിക്കുകയാണ്, ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പാകിസ്താന്റെ ഭാവിപങ്ക് എന്താണെന്ന് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യൽവഴി സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.

Tags: Pak ISI
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies