ഹൂറിയത് ഭീകരൻ യാസിൻ മാലിക്കിനെതിരെ പരാമർശം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൂറിയത് ഭീകരൻ യാസിൻ മാലിക്കിനെതിരെ പരാമർശം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 08:38 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഹൂറിയത് ഭീകരൻ യാസിൻമാലിക്കിനെതിരെ രാജ്യവിരുദ്ധ പരാമർശനം നടത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താൻ. മുഹമ്മദ് യാസിൻ മാലികിനെതിരെ ഇന്ത്യ എടുത്തിരിക്കുന്ന കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് പാകിസ്താന്റെ വാദം.

യാസിൻ മാലിക് കുറ്റക്കാരനല്ല. എല്ലാ കുറ്റങ്ങളും കെട്ടിച്ചമച്ചതാണ്. എത്രയും പെട്ടന്ന് പാക് പൗരനായ യാസിൻ മാലിക്കിനെ വിട്ടുതരണം.  അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം ഒരുക്കണമെന്നും പാകിസ്താൻ വിദേശകാര്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ കടുത്ത പാക് വിരുദ്ധനിലപാടിനെതിരേയും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലിനെതിരേയും പാകിസ്താൻ വീണ്ടും പ്രസ്താവന ഇറക്കി. ഇതിന് പിന്നാലെയാണ് യാസിൻ മാലിക് കുറ്റക്കാരനെന്ന വിധിയേയും അപലപിച്ചത്. തങ്ങളുടെ പൗരനെ തങ്ങളുടെ രാജ്യത്തിരുന്ന്  അധിക്ഷേപിക്കാൻ അവകാശമില്ലെന്നതാണ് പാകിസ്താന്റെ വാദം.

ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് ചെയർമാൻ യാസിൻ മാലിക് നിലവിൽ തിഹാർ ജയിലിലാണ്. 2017ൽ ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരിൽ പ്രധാനിയാണ് യാസിൻ മാലിക്കെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോടതി മാലിക് കുറ്റക്കാ രനെന്ന് വിധിച്ചിരുന്നു. ജയിലിൽ യാസിൻ മാലിക്കിന് നരകയാതനയാണ് അനുഭവി ക്കേണ്ടിവരുന്നതെന്നും ഇന്ത്യ അതിക്രൂരമായി തടവുകാരനോട് പെരുമാറുകയാണെന്നും പാകിസ്താൻ ആരോപിച്ചു.

Tags: pak- india
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies