ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി പാകിസ്താൻ വീണ്ടും ; കശ്മീർ കീറാമുട്ടിയെന്ന് ബിലാവൽ ഭൂട്ടോ സർദാരി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി പാകിസ്താൻ വീണ്ടും ; കശ്മീർ കീറാമുട്ടിയെന്ന് ബിലാവൽ ഭൂട്ടോ സർദാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 02:36 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയിലെ ആദ്യ അവസരത്തിൽത്തന്നെ കശ്മീർ വിഷയം എടുത്തുപറഞ്ഞ് മുൻഭരണാധികാരികളുടെ അതേ വഴിയിൽ ബിലാവൽ ഭൂട്ടോ സർദാരിയും. വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ പ്രസംഗത്തിലാണ് കശ്മീർ വിഷയവും ഇന്ത്യയും പരാമർശിക്കപ്പെട്ടത്.

ജമ്മുകശ്മീർ മേഖലയിലെ വകുപ്പുമാറ്റവും കശ്മീർ മേഖലയെ ഇന്ത്യ സ്വന്തമാക്കിവച്ചി രിക്കുന്നതിലും ഐക്യരാഷ്‌ട്ര സഭയും ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലും വേണ്ടത്ര ഗൗരവത്തിലല്ല എടുത്തതെന്നാണ് ബിലാവൽ ഭൂട്ടോ ആരോപിച്ചത്. ഇന്ത്യ 2019 ആഗസ്റ്റ് 5ന് 370-ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിലെ ജനഹിതം അറിഞ്ഞിട്ടല്ല.

ഈ മാസം അതിർത്തി പുനർനിർണ്ണയിക്കുന്ന ശുപാർശ പ്രഖ്യാപിച്ചത് ജമ്മുകശ്മീർ ജനതയെ രണ്ടു വിഭാഗമാക്കാനാണെന്നും ബിലാവൽ ചൂണ്ടിക്കാട്ടി. കശ്മീരിലെ മുസ്ലീംഭൂരിപക്ഷ സമൂഹം അവരുടെ സ്വന്തം മണ്ണിൽ ന്യൂനപക്ഷമായി മാറുന്ന തരത്തിലാണ് അതിർത്തി പുനർനിർണ്ണയം നടത്തുന്നതെന്നാണ് ബിലാവൽ ആരോപിക്കുന്നത്. പുറമേ നിന്നുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങാനുള്ള അനുമതി നൽകിയതോടെ തനത് ജനവിഭാഗത്തെ ഇല്ലാതാ ക്കാനാണ് ശ്രമമെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.

ആഗോളതലത്തിൽ സുരക്ഷാ-ഭക്ഷ്യസുരക്ഷാ വിഷയത്തിൽ നടന്ന സെഷനിൽ ഇന്ത്യയ്‌ക്കും പാകിസ്താനും മേഖലയിൽ ഒന്നിച്ചു നീങ്ങാൻ നിലവിൽ തടസ്സങ്ങളുണ്ട്. ഭക്ഷ്യ സ്വയംപര്യാ പ്തതാ വിഷയത്തിൽ എന്തുചെയ്യാനാകുമെന്നതിൽ യോജിച്ച തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും ബിലാവൽ തുറന്നുപറഞ്ഞു.

ഭക്ഷ്യസുരക്ഷ ആഗോളതലത്തിൽ ഉറപ്പാക്കാൻ ഇന്ത്യയ്‌ക്കും പാകിസ്താനും സാധിക്കുമെന്ന കാര്യം ഐക്യരാഷ്‌ട്ര സഭ സമിതി തിരിച്ചറിഞ്ഞിട്ടില്ല. ഇരുരാജ്യങ്ങളിലേയും കർഷകർ ഒരുമിച്ചു നിന്നാൽ അതിന് പരിഹാരമാകും. പക്ഷെ ഇവിടെ രാജ്യങ്ങൾക്കിടയിലെ പ്രശ്‌നം പരിഹരിക്കാൻ ആര് ഇടപെടും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

 

Tags: pak- indiaPAK-KASHMIR
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies