പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ; ബിലാവൽ ഭൂട്ടോയുടെ കശ്മീർ പരാമർശം ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലെ കൈകടത്തൽ;ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകമെന്നും ഇന്ത്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ; ബിലാവൽ ഭൂട്ടോയുടെ കശ്മീർ പരാമർശം ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലെ കൈകടത്തൽ;ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകമെന്നും ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 03:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ആഗോള സുരക്ഷയുടേയും ഭക്ഷ്യസുരക്ഷയുടേയും വിഷയത്തിൽ അനാവശ്യ മായി ഇന്ത്യയേയും ജമ്മുകശ്മീരിനേയും വലിച്ചിഴച്ച പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ. ഇന്ത്യ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത സഹായമാണെന്നും മേഖലയിൽ ഭരണകൂടം നേരിട്ട് ഭീകരരെ വളർത്തി വിടുന്ന ഒരു രാജ്യമായി പാകിസ്താൻ തരംതാണിരിക്കുന്നുവെന്നും ഇന്ത്യ  തുറന്നടിച്ചു.

ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അത് അങ്ങിനെ തന്നെ നിലനിൽക്കും. ഇത്തരം വിഷയം ഇന്ത്യയുടെ അഖണ്ഡതയുമായി ബന്ധപ്പെട്ടതാണ്. ഐക്യാരാഷ്‌ട്രസഭയ്‌ക്കും ലോകരാഷ്‌ട്രങ്ങൾക്കും ഇന്ത്യ നേരിടുന്ന ബാഹ്യ ആഭ്യന്തര പ്രശ്‌നങ്ങൾ കൃത്യമായി അറിയാം. ഈ വിഷയത്തിൽ യാതൊരു അവ്യക്തതയും ഇന്ത്യയ്‌ക്കോ മറ്റ് ലോകരാജ്യങ്ങൾക്കോ ഇല്ലയെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യക്കെതിരെ സംസാരിക്കാൻ മാത്രം പ്രത്യേകം സമ്മേളനം വിളിച്ച ബിലാവൽ ഇന്ത്യയുടെ കശ്മീർ നയത്തെ വിമർശിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ ഐക്യരാഷ്‌ട്രസഭയിലും സുരക്ഷാ കൗൺസിലും തങ്ങളുടെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തിക്കഴിഞ്ഞു. പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം ഒരു തലത്തിലുള്ള സഹകരണവും സാദ്ധ്യമല്ലെന്ന വസ്തുത ഒരിക്കൽകൂടി ഊന്നിപ്പറഞ്ഞിരിക്കുകയാണ്.

ഇതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ബിലാവൽ ഭൂട്ടോ നടത്തിയ കൂടിക്കാഴ്ചയെ ശക്തമായി വിമർശിച്ച് അഫ്ഗാനിസ്ഥാൻ അനുകൂലികൾ രംഗത്തെത്തി. താലിബാന് അഫ്ഗാൻ സമ്മാനിച്ചത് പാകിസ്താൻ പരിശീലിപ്പിച്ച ഭീകര രാണെന്നും അമേരിക്ക പാകിസ്താന്റെ ഭീകരതയുടെ ഇരയാണെന്നും പ്രതിഷേധക്കാർ ആവർത്തിച്ചു. ബിലാവൽ ഭൂട്ടോയെ കാണാൻ അനുവദിച്ചത് തന്നെ തെറ്റാണെന്നും ആന്റണിബ്ലിങ്കന് ഇനി ഭീകരതയ്‌ക്കെതിരെ ശബ്ദിക്കാൻ അവകാശമില്ലെന്നും അഫ്ഗാൻ അനുകൂലികൾ പറഞ്ഞു.

Tags: INDIA-PAKindia-UN
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies