റിസര്‍വ് ദിനത്തിലും മഴ! ഇന്ത്യ-പാക് പോരാട്ടം വീണ്ടും അനിശ്ചിതത്ത്വത്തില്‍; ഓവറുകള്‍ ചുരുക്കിയേക്കും
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം ഇന്നും നടക്കാനിടയില്ല. രസംകൊല്ലിയായി റിസര്‍വ് ദിനത്തിലും മഴയെത്തിയതാണ് വിനയായത്. മൂന്ന് മണിക്ക് ആരംഭിക്കേണ്ട പോരാട്ടം ഇതുവരെ തുടങ്ങാനായിട്ടില്ല. ...