കമ്യൂണിസ്റ്റ് ഭീകര കേന്ദ്രങ്ങളിന്ന് വികസനത്തിലൂടെ സമാധാനത്തിലേക്ക്: മുഖ്യമന്ത്രി ബാഗേൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകര കേന്ദ്രങ്ങളിന്ന് വികസനത്തിലൂടെ സമാധാനത്തിലേക്ക്: മുഖ്യമന്ത്രി ബാഗേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 07:46 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരതയുടെ കേന്ദ്രമെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ച മേഖലകളിന്ന് വികസനത്തിലൂടെ സമാധാനത്തിന്റെ പാതിയിലൂടെ സഞ്ചരിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ബസ്തർ ജില്ലയുടെ മാറുന്ന മുഖമാണ് മുഖ്യമന്ത്രി വിവരിക്കുന്നത്.

ബസ്തർ ജില്ലയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്.പുതിയപാലങ്ങൾ, മികച്ച റോഡുകൾ എന്നിവ ജനങ്ങളുടെ പൊതുയാത്രാ സൗകര്യങ്ങൾ മികച്ചതാക്കിയിരിക്കുന്നു. കഴിഞ്ഞ 15 വർഷമായി അടഞ്ഞുകിടന്ന സ്‌ക്കൂളുകളും പൊതു ആരോഗ്യ കേന്ദ്രങ്ങളും തുറന്നുപ്രവർത്തിച്ചുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബസ്തർ ജില്ലയിൽ ഇതുവരെ 156 സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതെല്ലാം ബീജാപൂർ ജില്ലയിലാണ്. 98 സ്‌ക്കൂളുകൾ സുക്മാ ജില്ലയിലും തുറന്നു. സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്‌ക്ക് വേഗത്തിലെത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും മുഖ്യമന്ത്രി പങ്കുവെച്ചു.

സാധാരണക്കാരന് യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ തൊഴിൽ മേഖല വികസിച്ചു. അടിസ്ഥാന വരുമാനം ഭൂരിപക്ഷംപേരുടേയും വർദ്ധിച്ചെന്നും പ്രത്യേകിച്ച് കാർഷിക മേഖലയുടെ ഉണർവ്വ് എടുത്തുപറയേണ്ടതാണെന്നും ബാഗേൽ പറഞ്ഞു. വനവിഭവങ്ങൾ, ആടുവളർത്തൽ,കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയിലൂടേയും ജില്ലകളിലെ വരുമാനത്തിൽ വർദ്ധനയുണ്ടായെന്നും ബാഗേൽ പറഞ്ഞു.

Tags: communist terror
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies