ഗുണത്തിലും രുചിയിലും ഒന്നാമൻ; ഇന്ത്യയുടെ ഗോൾഡൻ നീഡിൽ ടീയെക്കുറിച്ചറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുണത്തിലും രുചിയിലും ഒന്നാമൻ; ഇന്ത്യയുടെ ഗോൾഡൻ നീഡിൽ ടീയെക്കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 01:32 pm IST
Facebook
Twitter
WhatsAppTelegram

നല്ല തലവേദനയെടുക്കുമ്പോൾ ഒരു ചൂട് ചായ കിട്ടിയാൽ എങ്ങനെയിരിക്കും ? ആഹാ ആശ്വാസം അല്ലേ? വെള്ളവും തേയിലയും പഞ്ചസാരയും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന കട്ടൻചായയും അതിലേക്ക് ഒരൽപ്പം പാലു ചേർത്ത് നിർമ്മിയ്‌ക്കുന്ന പാൽ ചായയും സുഗന്ധദ്രവ്യങ്ങൾ ചേർത്ത് കുറച്ച് റിച്ചാക്കുന്ന സ്‌പെഷ്യൽ ചായകളും ഒക്കെ ചായപ്രേമികളുമടെ മനം കവരും. തേയിലപ്പൊടി തിളപ്പിച്ചുണ്ടാക്കുന്ന പാനീയം എന്നു പറഞ്ഞ് ചായയയെ നിസാരവത്ക്കരിക്കാമെങ്കിലും ലോകത്ത് ഏറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ചായ.

രണ്ടക്കത്തിൽ തുടങ്ങി അഞ്ചക്കത്തില് വരെ വില വരുന്ന തേയിലയുടെ മാഹാത്മ്യം വിവരിച്ചു തീർക്കാൻ പറ്റുന്നതല്ല. ലോകത്തിലെ ഏറ്റവും ഗുണവും രുചിയും ഒക്കെയുള്ള തേയില എന്ന വിശേഷണവുമായി ഒരു പ്രത്യേക തേയില ചരിത്രത്തിൽ തന്നെ ഇടം നേടിയത് ഈ അടുത്താണ്. ആ തേയില വിശേഷത്തിലേക്കാണ് നമ്മളിന്ന് കടക്കുന്നത്. ഉയരം കൂടും തോറും ചായയുടെ രുചിയും കൂടുമെന്ന് പറയുന്നത് വെറുതെയല്ല.

ലോകത്തിലെ തന്നെ ഏറ്റവും രുചിയേറിയ ചായയായി അറിയപ്പെടുന്നത് വടക്കു കിഴക്കന് ഇന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന തേയിലയാണ്. അതിൽ പ്രാധാനം ആസാമും അരുണാചൽ പ്രദേശുമാണ്.ലോകത്തിന്റെ ചായതലസ്ഥാനം എന്നറിയപ്പെടുന്ന ആസാമിലെ ജോർഹട്ടാണ് ചായപ്രേമികൾക്കിടിൽ അറിയപ്പെടുന്നതെങ്കിലും നമ്മുടെ താരമായ വിലയേറിയ ചായ വന്നിരിക്കുന്നത് അരുണാചൽ പ്രദേശിൽ നിന്നുമാണ്. കിലോയ്‌ക്ക് നാല്പതിനായിരം രൂപയാണ് ഇവിടെ നിർമ്മിക്കുന്ന പ്രത്യേക തരം ഗോൾഡൻ നീഡിൽ ടീയ്‌ക്കുള്ളത്. ലോകത്തിലെ തന്നെ വിലകൂടിയ തേയില എന്നറിയപ്പെടുന്ന ഗോൾഡൻ നീഡിൽ ടീയ്‌ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്.

വളരെയധികം ശ്രദ്ധയോടെ പരിപാലിച്ച് വളർത്തിക്കൊണ്ടുവരുന്ന തേയില ചെടിയിൽ നിന്നും അതീവ ശ്രദ്ധയോടെയാണ് ഗോൾഡൻ നീഡിൽ ടീയ്‌ക്കു വേണ്ടുന്ന കിളുന്ത് നുള്ളിയെടുക്കുന്നത്. സാധാരണ തേയില പോയെ അല്ല ഇതുള്ളത്. സധാരണ തേയിലയിൽ നിന്നും വ്യത്യസ്തമായി വളരെ മൃദുവായതും സ്വർണ്ണനിറമുള്ള ആവരണങ്ങളോടുകൂടിയതുമായ രീതിയിലാണ് ഇതിന്റെ ഇലയുള്ളത്. വെൽവറ്റിന്റെയത്രയും മൃദുത്വം ഇതിന്റെ ഇലകൾക്കുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇതുപയോഗിച്ചുണ്ടാക്കുന്ന ചായക്ക് സ്വർണ്ണ നിറമായിരിക്കുമേത്ര.അരുണാചലിലെ തേയിലയുടെ ഏറ്റവും മികച്ച രുചികേന്ദ്രങ്ങളിലൊന്നായ ഡോണിപോളോ എസ്റ്റേറ്റിലാണ് ഗോൾഡൻ നീഡിൽ ടീ ഉത്പാദിപ്പിക്കുന്നത്. ഇവിടുത്തെ പ്രത്യേകമായ ഭൂപ്രകൃതിയും പരിശീലനം ലഭിച്ച തൊഴിലാളികളും ഉണ്ടെങ്കിൽ മാത്രമേ ഇത് നിർമ്മിക്കാനാവു എന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. എന്നാൽ വേഗമാകട്ടേ നല്ല രുചിയും ഗുണവുമൊക്കെയുള്ള ഒരു അസ്സൽ ചായ കുടിയ്‌ക്കാൻ വേഗം അങ്ങ് അരുണാചലിലേക്ക് വിട്ടോളൂ. ചായയും കുടിയ്‌ക്കാം തോയിലത്തോട്ടത്തിലൂടെ നടത്തുന്ന ടീ ട്രെയിൻ യാത്രയും നടത്താം വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.

Tags: Tea
Share
Tweet
SendShare

More News from this section

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies