മഴ പോലും പറഞ്ഞു, പെരുങ്ങോട്ടുകുറിശിയിൽ മുഖ്യമന്ത്രിയാ വരുന്നത് തിരുവില്വാമല വഴി പോകാമെന്ന്; പിണറായി സ്തുതിയുമായി പൊതുവേദിയിൽ മുൻ കോൺഗ്രസ് എംഎൽഎ എ.വി ഗോപിനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴ പോലും പറഞ്ഞു, പെരുങ്ങോട്ടുകുറിശിയിൽ മുഖ്യമന്ത്രിയാ വരുന്നത് തിരുവില്വാമല വഴി പോകാമെന്ന്; പിണറായി സ്തുതിയുമായി പൊതുവേദിയിൽ മുൻ കോൺഗ്രസ് എംഎൽഎ എ.വി ഗോപിനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 07:34 pm IST
FacebookTwitterWhatsAppTelegram

പെരുങ്ങോട്ടുകുറിശ്ശി; പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുൻ എംഎൽഎ എ.വി ഗോപിനാഥ്. പെരിങ്ങോട്ടുകുറുശ്ശിയിൽ ഒളപ്പമണ്ണ സ്മാരക ഉദ്ഘാടന ചടങ്ങിലാണ് എ.വി.ഗോപിനാഥ് മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തി വീണ്ടും രംഗത്തെത്തിയത്.

നവകേരളത്തിന്റെ സൃഷ്ടിക്ക് നേതൃത്വം നൽകാൻ കഴിയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉളളതെന്നും കേരളത്തിലെ ജനപ്രീതിയുളള നേതാക്കൻമാർ പലരും ഇക്കാര്യം പറയുന്നുണ്ടെന്നും എവി ഗോപിനാഥ് പറഞ്ഞു. വികസനത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. അപ്പോൾ എവി ഗോപിനാഥിന് അങ്ങനെ പറയുന്നതിന് എന്താണ് മടി. എന്റെ ആത്മ സുഹൃത്തായ കെ.വി. തോമസ് പോലും പറഞ്ഞുകഴിഞ്ഞു വികസനത്തിനൊപ്പമാണെന്ന്. പിന്നെ ഞാനെന്തിന് മാറി നിൽക്കണമെന്നും എ.വി ഗോപിനാഥ് ചോദിച്ചു.

മുഖ്യമന്ത്രി ഈ മണ്ണിൽ കാലു കുത്തുന്നതിന് മുൻപ് ഉച്ചവരെ കനത്ത മഴയായിരുന്നു. അങ്ങയുടെ സാന്നിദ്ധ്യം പെരുങ്ങോട്ടുകുറിശിയിൽ വന്നപ്പോൾ മഴ മാറി. മഴ പോലും പറഞ്ഞു പെരുങ്ങോട്ടുകുറിശിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനാ വരുന്നത് തിരുവില്വാമല വഴി പോകാമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു എ.വി ഗോപിനാഥിന്റെ സ്തുതി.

വികസനകാര്യങ്ങളിൽ എ.വി.ഗോപിനാഥിനെ പോലുളളവർ സർക്കാറിനെ പിന്തുണക്കുന്നതിൽ സന്തോഷമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം തയ്യാറാകണമെന്നും പറഞ്ഞു.

ഡിസിസി അദ്ധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കെപിസിസി സംസ്ഥാന സമിതിയംഗവും ആലത്തൂർ മുൻ എംഎൽഎയും ആയിരുന്ന എ.വി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. മുൻ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. അതേസമയം നേരത്തെ മുതൽ പിണറായി വിജയനുമായുളള അദ്ദേഹത്തിന്റെ അടുപ്പം സിപിഎമ്മിലേക്ക് എന്ന അഭ്യൂഹങ്ങൾ പരത്തിയിരുന്നു.

Tags: പിണറായി വിജയൻപിണറായി സ്തുതി
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies