മദ്രസ നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല; കുട്ടികളെ വീട്ടിൽ ഇരുത്തി മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല; കുട്ടികളെ വീട്ടിൽ ഇരുത്തി മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 10:53 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : മദ്രസ എന്ന വാക്ക് പോലും നിലനിൽക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ. സ്‌കൂളുകളിൽ സാധാരണ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടത്. കുട്ടികളെ മതം പഠിക്കുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നും വീട്ടിൽ ഇരുത്തി എല്ലാവരെയും മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മദ്രസകളും മാറ്റി പൊതുവിദ്യാലയങ്ങളാക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച ഹൈദരാബാദ് മൗലാന ആസാദ് സർവകലാശാലയുടെ മുൻ ചാൻസലറോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസ എന്ന വാക്ക് നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. മദ്രസകളിൽ പഠിച്ചാൽ അവർ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് നിങ്ങൾ കുട്ടികളോട് പറഞ്ഞാൽ പിന്നീടങ്ങോട്ട് പോകാൻ തന്നെ അവർ വിസമ്മതിക്കും. മതത്തിനുപരി സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിലായിരിക്കണം കുട്ടികൾ കൂടുതൽ മികവ് നേടേണ്ടത്. നിങ്ങൾക്ക് കുട്ടികളെ ഖുർആൻ പഠിപ്പിക്കാം, പക്ഷേ അത് വീട്ടിൽ ഇരുന്ന് മതിയെന്നും ഹിമന്ത ബിസ്വ ശർമ്മ പറഞ്ഞു.

സ്‌കൂളുകളിൽ സാധാരണ വിദ്യാഭ്യാസമാണ് വേണ്ടത്. മതഗ്രന്ഥങ്ങൾ വീട്ടിൽ പഠിപ്പിക്കാം. സ്‌കൂളുകളിൽ അവരെ ഡോക്ടർമാരും എഞ്ചിനീയർമാരും പ്രൊഫസർമാരും ശാസ്ത്രജ്ഞരും ആകാൻ പഠിപ്പിക്കണം. കൂടുതൽ മുസ്ലീം വിദ്യാർത്ഥികളെ കോളേജുകളിലും സർവ്വകലാശാലകളിലും ഉൾപ്പെടുത്താൻ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നല്ല കഴിവുള്ളവരാണ്. അവർക്ക് ഖുർആനിലെ ഓരോ വാക്കും കാണാപാഠം പഠിക്കാൻ കഴിയുമെന്ന് മുൻ ചാൻസലർ ചൂണ്ടിക്കാട്ടി.

എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു എന്ന് ശർമ്മ പറഞ്ഞു. ആരും ജനിച്ചത് മുസ്ലീമായിട്ടല്ല. ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു. അതിനാൽ, ഒരു മുസ്ലീം കുട്ടി അങ്ങേയറ്റം യോഗ്യതയുള്ളവനാണെങ്കിൽ, അത് അവന്റെ ഹൈന്ദവ ഭൂതകാലത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

2020-ൽ, മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാൻ അസം സർക്കാർ തീരുമാനിച്ചത്.

Tags: muslimhimantha biswa sharmaMADRASSA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies