ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച 17 കാരൻ അംജാദ് ഫായിദ് പലസ്തീൻ ജിഹാദി സംഘടനയിലെ ഭീകരൻ; വിവരങ്ങൾ പുറത്ത്
Thursday, July 7 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച 17 കാരൻ അംജാദ് ഫായിദ് പലസ്തീൻ ജിഹാദി സംഘടനയിലെ ഭീകരൻ; വിവരങ്ങൾ പുറത്ത്

by Janam Web Desk
May 22, 2022, 11:39 pm IST
A A

ടെൽ അവീവ് : ഇസ്രായേൽ സൈന്യത്തിന്റെ വെസ്റ്റ് ബാങ്കിൽ നടന്ന ഓപ്പറേഷനിടെ കൊല്ലപ്പെട്ട 17 കാരൻ ജിഹാദി സംഘടനയിലെ ഭീകരനെന്ന് കണ്ടെത്തൽ. അംജാദ് അൽ ഫായിദ് എന്ന കൗമാരക്കാരനാണ് കഴിഞ്ഞ ദിവസം ജെനിനിൽ നടന്ന ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യത്തിന് നേരെ വെടിവെപ്പും ബോംബേറും നടത്തിയതിന് പിന്നാലെയാണ് സേന പ്രത്യാക്രമണം നടത്തിയത്.

പലസ്തീനികൾ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞതോടെ ഇസ്രായേൽ സേന ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ വെടിവെപ്പിലാണ് 17 കാരൻ കൊല്ലപ്പെട്ടത്. 18 കാരന് പരിക്കേൽക്കുകയുമുണ്ടായി. സംഭവത്തിൽ ഇസ്രായേൽ സേനയ്‌ക്ക് നേരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. തുടർന്നാണ് ഇയാൾ പലസ്തീൻ ജിഹാദി സംഘടനയിലെ ഭീകരനായിരുന്നു എന്ന വിവരം പുറത്ത് വരുന്നത്. തോക്കുകളുമായി ആക്രമിക്കുകയും സംഘട്ടനങ്ങളിൽ പങ്കെടുക്കുകയും വെടിയുതിർക്കുകയും ചെയ്യുന്ന 17 കാരന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ കാണാം.

പലസ്തീനിയൻ ഇസ്ലാമിക ജിഹാദി സംഘടന ഈ കുട്ടി തങ്ങളുടെ പോരാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാമിക് ജിഹാദിന്റെ തീവ്രവാദ വിഭാഗമായ അൽ-ഖുദ്സ് ബ്രിഗേഡ്, അൽ-ഫായിദിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. അൽ ഫായിദിന്റെ അമ്മാവൻമാർ ഇസ്ലാമിക് ജിഹാദിലെ അംഗങ്ങളാണെന്നും 2002-ൽ 13 ഇസ്രായേലികളെ കൊലപ്പെടുത്തിയ ആക്രമണത്തിൽ അവർ പങ്കെടുത്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

Tags: israel forcePalestinian boyPalestinian terroristPalestinian Islamic JihadPalestinian Islamic Jihad groupAmjad Fayed
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും; സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക മുഖ്യ അജൻഡയെന്ന് പ്രധാനമന്ത്രി; ജപ്പാൻ സന്ദർശനത്തിന് യാത്ര തിരിച്ചു

Next Post

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഈ ഘട്ടത്തിലും ഇന്ധനനികുതി കുറച്ചത് ജനക്ഷേമത്തിനായി; പ്രധാനമന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ

More News from this section

ബക്രീദ്; കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ; ലംഘിച്ചാൽ കർശന നടപടി-bakrid

ബക്രീദ്; കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ; ലംഘിച്ചാൽ കർശന നടപടി-bakrid

അഹല്യ മെഡിക്കൽ ഗ്രൂപ്പ് ബീറ്റ് ദി ഹീറ്റ് ക്യാമ്പയിന് തുടക്കമായി-beat the heat

അഹല്യ മെഡിക്കൽ ഗ്രൂപ്പ് ബീറ്റ് ദി ഹീറ്റ് ക്യാമ്പയിന് തുടക്കമായി-beat the heat

അബുദാബി മാർത്തോമാ യുവജനസഖ്യം സുവർണ്ണ ജൂബിലി; ആഘോഷങ്ങൾക്ക് തുടക്കമായി- abu dhabi

അബുദാബി മാർത്തോമാ യുവജനസഖ്യം സുവർണ്ണ ജൂബിലി; ആഘോഷങ്ങൾക്ക് തുടക്കമായി- abu dhabi

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ബോറിസ് ജോൺസൻ; രാജി പാർട്ടിയിലെ 50 ലേറെ പേരുടെ അതൃപ്തിയെ തുടർന്ന്- UK Borris Jhonson

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ബോറിസ് ജോൺസൻ; രാജി പാർട്ടിയിലെ 50 ലേറെ പേരുടെ അതൃപ്തിയെ തുടർന്ന്- UK Borris Jhonson

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

ബലിപെരുന്നാൾ; തടവുകാരെ മോചിപ്പിച്ച് ദുബായ് ഫുജൈറ ഭരണാധികാരികൾ- PRISONERS RELEASE

‘പുലം പെയർ മണൽ തുകൽകൾ’ ; ദ മൈഗ്രന്റ് സാൻഡ്സ്റ്റോൺസിന്റെ തമിഴ് വിവർത്തനം പ്രകാശനം ചെയ്തു-the migrant sand stone

‘പുലം പെയർ മണൽ തുകൽകൾ’ ; ദ മൈഗ്രന്റ് സാൻഡ്സ്റ്റോൺസിന്റെ തമിഴ് വിവർത്തനം പ്രകാശനം ചെയ്തു-the migrant sand stone

Load More

Latest News

ഇറാഖിൽ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു: രണ്ട് ഭീകരർ പിടിയിൽ

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കശ്മീരി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ച് പാകിസ്താൻ; പദ്ധതി പൊളിച്ച് ഇന്ത്യൻ സേന; ആറ് മാസത്തിനിടെ 32 പാക് ഭീകരരെ വകവരുത്തി മറുപടി- Pakistan’s Social Media based terror Strategy destroyed by India

ചില മതങ്ങൾ വല്ലാതെ ബഹുമാനിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നു; കാളീദേവി ചിത്ര വിവാദത്തിൽ ഏകപക്ഷീയ നിലപാടുകളെ വിമർശിച്ച് അമീഷ് ത്രിപാഠി- Maha Kali pic issue

ചില മതങ്ങൾ വല്ലാതെ ബഹുമാനിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നു; കാളീദേവി ചിത്ര വിവാദത്തിൽ ഏകപക്ഷീയ നിലപാടുകളെ വിമർശിച്ച് അമീഷ് ത്രിപാഠി- Maha Kali pic issue

ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്; കൊറോണയോ മറ്റ് തടസ്സങ്ങളോ ഇല്ലെങ്കിൽ 2025 ൽ പൂർത്തിയാകുമെന്നും അവകാശവാദം

ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്; കൊറോണയോ മറ്റ് തടസ്സങ്ങളോ ഇല്ലെങ്കിൽ 2025 ൽ പൂർത്തിയാകുമെന്നും അവകാശവാദം

‘ഇന്ത്യയിലായിരുന്നെങ്കിൽ ഞങ്ങൾ തീർത്തേനേ’; ബിജെപി വക്താവിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികൾ

”നൂപുർ ശർമ്മയുടെ തലവെട്ടും” സമൂഹമാദ്ധ്യമത്തിൽ ഭീഷണി വീഡിയോ പോസ്റ്റ് ചെയ്ത നാസിർ ഹുസൈൻ അറസ്റ്റിൽ

ധിക്കാരം ആവർത്തിച്ച് ലീന മണിമേഖല; ട്വിറ്ററിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചു

ധിക്കാരം ആവർത്തിച്ച് ലീന മണിമേഖല; ട്വിറ്ററിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചു

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി.. മഞ്ജരിയും ജെറിനും വിവാഹ ശേഷം ആദ്യമായി ക്ഷേത്രനടയിൽ; വീഡിയോ പങ്കുവെച്ച് ജനപ്രിയ ഗായിക

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി.. മഞ്ജരിയും ജെറിനും വിവാഹ ശേഷം ആദ്യമായി ക്ഷേത്രനടയിൽ; വീഡിയോ പങ്കുവെച്ച് ജനപ്രിയ ഗായിക

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായി നടന്ന കലാപം; ഡൽഹി കലാപത്തിന്റെ ചുരുളഴിച്ച് ‘‍ഡൽഹി കലാപം 2020- അണിയറ രഹസ്യങ്ങൾ’ എന്ന പുസ്തകം

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായി നടന്ന കലാപം; ഡൽഹി കലാപത്തിന്റെ ചുരുളഴിച്ച് ‘‍ഡൽഹി കലാപം 2020- അണിയറ രഹസ്യങ്ങൾ’ എന്ന പുസ്തകം

‘ലോക്ഡൗൺ കവിതകൾ’; ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത് എം.ടി വാസുദേവൻനായർ

‘ലോക്ഡൗൺ കവിതകൾ’; ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത് എം.ടി വാസുദേവൻനായർ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist