യാസിൻ മാലിക് കുറ്റക്കാരനല്ല, തീവ്രവാദ കുറ്റം ഇന്ത്യൻ സർക്കാർ കെട്ടിചമച്ചതെന്ന് പാക് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാസിൻ മാലിക് കുറ്റക്കാരനല്ല, തീവ്രവാദ കുറ്റം ഇന്ത്യൻ സർക്കാർ കെട്ടിചമച്ചതെന്ന് പാക് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 02:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ച ഭീകരൻ യാസിൻ മാലിക്കിനെ പരസ്യമായി പിന്തുണച്ചു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാക് അധീന കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നു എന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ലോകരാജ്യങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും പാക് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു.

തീവ്രവാദ കുറ്റത്തിനാണ് യാസിൻ മാലികിനെ ഡൽഹി എൻഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്. എന്നാൽ യാസിൻ മാലികിനെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നാണ് ഷെഹ്ബാസ് ഷെരീഫിന്റെ വാദം. തെറ്റായ ആരോപണങ്ങളാണ് യാസിൻ മാലികിനെതിരെ ഉന്നയിക്കുന്നത്. ഇന്ത്യയുടെ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

” പാക് അധീന കശ്മീരിലെ രാഷ്‌ട്രീയ തടവുകാരോട് ഇന്ത്യാ ഗവൺമെന്റ് മോശമായി പെരുമാറുന്നത് ലോകം ശ്രദ്ധിക്കേണ്ടതാണ്. പ്രമുഖ കശ്മീരി നേതാവ് യാസിൻ മാലിക്കിനെ വ്യാജ തീവ്രവാദ കുറ്റത്തിന് ശിക്ഷിച്ചത് ഇന്ത്യയുടെ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്. മോദി ഭരണം ഇക്കാര്യം കണക്കിലെടുക്കണം” .ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകി എന്ന കേസിൽ  യാസിൻ മാലിക് കുറ്റക്കാരനാണെന്ന് എൻഐഎ  കോടതി കണ്ടെത്തിയിരുന്നു.  മെയ് 19 ന് ആണ്  ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി യാസിൻ മാലിക്കിനെ തീവ്രവാദ ഫണ്ടിംഗ് കേസിൽ  കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ മെയ് 25 ന് വിധിക്കും.  2017ൽ കശ്മീർ താഴ്‌വരയെ അസ്വസ്ഥമാക്കിയ ഭീകരവാദവും വിഘടനവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലെ എല്ലാ കുറ്റങ്ങളും മുഹമ്മദ് യാസിൻ മാലിക് കോടതി മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റവും യാസിൻ മാലികിനെതിരെ ചുമത്തിയിരുന്നു. യാസിൻ മാലികിന്   ജീവപര്യന്തം തടവ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

World should take note of Indian govt's mistreatment of political prisoners in IIOJK. Conviction of prominent Kashmiri leader Yasin Malik on fake terrorism charges is futile effort 2 silence voices critical of India's blatant human rights abuses. Modi regime must b held 2 account

— Shehbaz Sharif (@CMShehbaz) May 23, 2022

Tags: pak prime ministerYASIN MALIK
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies