YASIN MALIK - Janam TV
Monday, July 14 2025

YASIN MALIK

യാസിൻ മാലിക്കിന്റെ JKLFന് നിരോധനം നീട്ടി; ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽ​ഹി: തടവിൽ കഴിയുന്ന വിഘടനവാദി നേതാവും ഭീകരാക്രമണക്കേസ് പ്രതിയുമായ യാസിൻ മാലിക്കിന്റെ സംഘടന ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (JKLF) നിരോധനം നീട്ടി കേന്ദ്രസർക്കാർ. അടുത്ത അഞ്ച് വർഷവും ...

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; ഹുറിത് ഭീകരൻ യാസിൻ മാലിക്കിന്റെ കൂട്ടാളിയുടെ ജാമ്യം റദ്ദാക്കണം; സിബിഐ കോടതിയെ സമീപിച്ചു;

ശ്രീനഗർ: ഹുറിത് ഭീകരൻ യാസിൻ മാലിക്കിന്റെ കൂട്ടാളി മുഹമ്മദ് റഫീഖ് പഹ്ലുവിന്റെ ജാമ്യം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് സിബിഐ ജമ്മുവിലെ പ്രത്യേക ടാഡ കോടതിയെ സമീപിച്ചു. ജമ്മു കശ്മീർ ലിബറേഷൻ ...

ജമ്മു കശ്മീർ ജസ്റ്റീസ് നീലകണ്ഠ് ഗഞ്ചുവിന്റെ കൊലപാതകത്തിൽമൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അന്വേഷണം പുനരാരംഭിച്ചു

ന്യൂഡൽഹി: റിട്ടയേർഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചൂവിന്റെ കൊലപാതകത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി വീണ്ടും അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന ...

ഇനിയും വിശപ്പ് സഹിക്കാൻ വയ്യ; ജയിലിനുള്ളിലെ നിരാഹാര സമരം അവസാനിപ്പിച്ച് ഭീകരൻ യാസിൻ മാലിക്ക്- Yasin Malik ends hunger strike

ന്യൂഡൽഹി: ജയിലിനുള്ളിലെ നിരാഹാര സമരം അവസാനിപ്പിച്ച് ഭീകരൻ യാസിൻ മാലിക്ക്. ദിവസങ്ങൾ പിന്നിട്ടിട്ടും യാസിൻ നൽകിയ അപേക്ഷ കേന്ദ്രസർക്കാർ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് സ്വമേധയാ സമരം അവസാനിപ്പിച്ചത്. 10 ...

നിരാഹാരം തുടരുന്ന തീവ്രവാദി യാസിൻ മാലികിനെ തീഹാർ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി : തീഹാർ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തിയ ഭീകരൻ യാസിൻ മാലിക് ആശുപത്രിയിൽ. രക്തസമ്മർദ്ദത്തെ തുടർന്നാണ് ഭീകരനെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തനിക്ക് ...

വിചാരണയ്‌ക്കായി നേരിട്ട് ഹാജരാകണമെന്ന് വാശി; ജയിലിൽ നിരാഹാരം തുടർന്ന് ഭീകരൻ യാസിൻ മാലിക്ക്- Yasin Mal-iks’ hunger strike

ന്യൂഡൽഹി: ജയിലിനുള്ളിൽ നിരാഹാരം തുടർന്ന് ഭീകരൻ യാസിൻ മാലിക്. നിലവിൽ ട്യൂബിലൂടെ ദ്രാവക രൂപത്തിലുള്ള ആഹാരം നൽകിയാണ് യാസിൻ മാലിക്കിന്റെ ജീവൻ നിലനിർത്തുന്നത്. നിരാഹാരം ആരംഭിച്ചതിന് പിന്നാലെ ...

‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല‘: ജയിലിൽ നിരാഹാര സമരവുമായി ഭീകരവാദക്കേസ് പ്രതി യാസിൻ മാലിക്- Yasin Malik on hunger strike

ന്യൂഡൽഹി: തിഹാർ ജയിലിൽ നിരാഹാര സമരം ആരംഭിച്ച്, ഭീകരവാദ കേസിൽ ശിക്ഷ അനുഭവിക്കുന്ന വിഘടനവാദി നേതാവ് യാസിൻ മാലിക്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ തട്ടിക്കൊണ്ട് പോകൽ ...

മെഹബൂബ മുഫ്തിയുടെ സഹോദരിയെ തട്ടിക്കൊണ്ട് പോയത് യാസിൻ മാലികും സംഘവും; പ്രതികളെ റുബയ്യ തിരിച്ചറിഞ്ഞു- Rubaiya Sayeed identifies Yasin Malik in 1989 kidnapping case

ന്യൂഡൽഹി; പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ സഹോദരി റുബയ്യയെ 1989ൽ തട്ടിക്കൊണ്ട് പോയത് യാസിൻ മാലികും സംഘവുമെന്ന് വ്യക്തമായി. യാസിൻ മാലികിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും റുബയ്യ ...

ഭീകരഫണ്ടിംഗ് കേസിൽ യാസിൻ മാലിക്കിന് ജീവപര്യന്തം ലഭിച്ചതിൽ പ്രതിഷേധം; രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് കല്ലേറ് നടത്തിയ 19 അനുയായികൾ അറസ്റ്റിൽ

ന്യൂഡൽഹി: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ഭീകര ഫണ്ടിംഗ് കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചതോടെ ദേശവിരുദ്ധ മുദ്രാവാക്യവും കല്ലേറും നടത്തിയ പ്രതിഷേധക്കാർ അറസ്റ്റിൽ. മാലിക്കിന്റെ വീടിന് മുന്നിൽ ...

യാസിൻ മാലിക്കിന് തൂക്കുകയർ വാങ്ങിക്കൊടുക്കും; വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ഉറപ്പാക്കുമെന്ന് അഭിഭാഷകൻ

ന്യൂഡൽഹി : ഭീകര ഫണ്ടിംഗ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ഷൈല ...

യാസിൻ മാലിക് ധീരനായ സ്വാതന്ത്ര്യ സമര സേനാനി; ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നും പാക് പ്രധാനമന്ത്രി; ഭീകരൻ യാസിക് മാലികിന് ശിക്ഷവിധിച്ചതിൽ ഇന്ത്യയ്‌ക്കെതിരെ പരാമർശവുമായി പാകിസ്താൻ

ഇസ്ലാമാബാദ് : ഭീകര ഫണ്ടിംഗ് കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ശിക്ഷ വിധിച്ചതിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പാകിസ്താനിലെ നേതാക്കൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനം ...

ഭീകരവാദ ഫണ്ടിംഗ് കേസ് : യാസിൻ മാലിക്കിന് ജീവപര്യന്തം, പത്ത് ലക്ഷം പിഴയും

ന്യൂഡൽഹി : ഭീകരവാദ ഫണ്ടിംഗ് കേസിൽ കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൂടാതെ പത്ത് ലക്ഷം രൂപ പിഴയടയ്ക്കണം. ഭീകര ...

ഭീകരവാദ ഫണ്ടിംഗ്  കേസ്,യാസിൻ മാലികിന് വധശിക്ഷ നൽകണമെന്ന് എൻഐഎ : ശ്രീനഗറിൽ നിരോധനാജ്ഞ, സുരക്ഷാ സേനയെ വിന്യസിച്ചു

ന്യൂഡൽഹി: ഭീകരവാദ ഫണ്ടിംഗ്  കേസിൽ കശ്മീർ  വിഘടനവാദി നേതാവ്  യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യമുന്നയിച്ച് എൻഐഎ.  യുഎപിഎ ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും യാസിൻ മാലിക് ...

താനെന്നും തികഞ്ഞ ഗാന്ധിയനും അക്രമ രാഷ്‌ട്രീയത്തിൽ വിശ്വസിക്കാത്തവനും; ഇസ്ലാമിക ഭീകരൻ യാസിൻ മാലിക്

ന്യൂഡൽഹി: താനെന്നും തികഞ്ഞ ഗാന്ധിയനും ഒരിക്കലും അക്രമരാഷ്ട്രീയത്തെ അനുകൂലിക്കാത്തയാളാണെന്നും കശ്മീർ ഭീകരനായ യാസിൻ മാലിക്. ഭീകരർക്ക് പണം എത്തിക്കുന്ന കേസിൽ വിധി പറയാനിരിക്കേയാണ് യാസിൻ മാലിക് അഹിംസാ ...

യാസിൻ മാലിക് കുറ്റക്കാരനല്ല, തീവ്രവാദ കുറ്റം ഇന്ത്യൻ സർക്കാർ കെട്ടിചമച്ചതെന്ന് പാക് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ച ഭീകരൻ യാസിൻ മാലിക്കിനെ പരസ്യമായി പിന്തുണച്ചു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാക് അധീന കശ്മീരിലെ പൌരൻമാരോട് ...

തീവ്രവാദ ഫണ്ടിംഗ് കേസ്: യാസിൻ മാലിക് കുറ്റക്കാരൻ തന്നെ, പാകിസ്താനിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റിയെന്ന് കോടതി

ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരൻ തന്നെയെന്ന് കോടതി. ഡൽഹിയിലെ എൻഐഎ കോടതിയാണ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് ശരിവെച്ചത്. ഈ ...