പിഎം ആവാസ് യോജന : 116 കോടി ചെലവിൽ 1152 വീടുകൾ; പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎം ആവാസ് യോജന : 116 കോടി ചെലവിൽ 1152 വീടുകൾ; പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 05:39 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ ലൈറ്റ് ഹൈസ് പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച വീടുകൾ പ്രധാനമന്ത്രി നാളെ നാടിന് സമ്മാനിക്കും. 116 കോടി രൂപ ചെലവിൽ നിർമ്മിച്ച 1152 വീടുകളാണ് വീടില്ലാത്തവർക്ക് പ്രധാനമന്ത്രി സമ്മാനിക്കുന്നത്. നാളെ ചെന്നൈയിൽ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

2021 ജനുവരി 1-ന് ഇന്ത്യയിലുടനീളമുള്ള 6 സ്ഥലങ്ങളിൽ ലൈറ്റ് ഹൗസ് പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി മോദി നിർവഹിച്ചിരുന്നു. ഡ്രോൺ അധിഷ്ഠിത സംവിധാനത്തിലൂടെ അദ്ദേഹം പദ്ധതി പതിവായി നിരീക്ഷിച്ചിരുന്നു. നിർമ്മാണ മേഖലയിലെ ഏറ്റവും മികച്ച നവയുഗ ആഗോള സാങ്കേതിക വിദ്യകളും മെറ്റീരിയലുകളും ഈ പ്രോജക്ടുകളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യുഎസിലും ഫിൻലൻഡിലും ഉപയോഗിക്കുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് കൺസ്ട്രക്ഷൻ സിസ്റ്റം, പുതുതായി നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളിൽ ഉപയോഗിപ്പെടുത്തിയിട്ടുണ്ട്.

2,900 കോടിയിലധികം രൂപയുടെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 75 കിലോമീറ്റർ ദൈർഘ്യമുള്ള മധുര-തേനി (റെയിൽവേ ഗേജ് കൺവേർഷൻ പ്രോജക്റ്റ്) ഇതിൽ ഉൾപ്പെടുന്നു. 500 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച പദ്ധതി വിനോദസഞ്ചാരത്തിന് സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Prime Minister Narendra Modi will inaugurate 1152 houses constructed as part of the Light House Project in Chennai tomorrow, built at a cost of Rs 116 cr under PM Awas Yojana-Urban. It uses the best of new-age global technologies, materials & processes in the construction sector. pic.twitter.com/QxcwMutzvj

— ANI (@ANI) May 25, 2022

താംബരം-ചെങ്കൽപട്ടിന് മദ്ധ്യത്തിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാമത്തെ റെയിൽവേ പാതയാണ് മറ്റൊരു പദ്ധതി. 590 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ പദ്ധതി കൂടുതൽ സബർബൻ സർവീസുകളുടെ നടത്തിപ്പ് സുഗമമാക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.

ഹൈദരാബാദിൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ (ഐഎസ്ബി) 20 വർഷം ആഘോഷിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി നാളെ പങ്കെടുക്കും. ചെന്നൈയിൽ 31,400 കോടിയിലധികം വരുന്ന 11 പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.

 

 

Tags: Narendra ModiLIGHT HOUSE PROJECTpm awas yojana
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies