പിസി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; അതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിസി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; അതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 08:58 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. അതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തൃക്കാക്കരയിലേക്കുളള പി.സി ജോർജ്ജിന്റെ വരവ് തടയാൻ വേണ്ടിയാണ് ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ അദ്ദേഹത്തോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. പിസി ജോർജ്ജിന്റെ വായ മൂടിക്കെട്ടുക മാത്രമല്ല അദ്ദേഹത്തിന്റെ കൈയ്യും കാലും കെട്ടിയിട്ട് കൂച്ചുവിലങ്ങ് ഇടാനാണ് മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും ശ്രമിക്കുന്നത്.

ജാമ്യം അനുവദിച്ച സ്ഥിതിക്ക് എന്തിനാണ് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് പിസി ജോർജ്ജിന്റെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നതെന്ന് പി.കെ കൃഷ്ണദാസ് ചോദിച്ചു. പിസി ജോർജ് തൃക്കാക്കരയിൽ എത്തുന്നതും മുഖ്യമന്ത്രിക്ക് മറുപടി നൽകുന്നതും ഇടതുമുന്നണിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന് എൽഡിഎഫും എൽഡിഎഫ് സർക്കാരും ഭയപ്പെടുന്നു.

നാളെ ചില രസിക്കാത്ത സത്യങ്ങൾ തൃക്കാക്കരയിലെ വോട്ടർമാരോട് പി.സി ജോർജ് തുറന്നുപറയും എന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും കരുതുന്നത്. മതഭീകരവാദികൾക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് പി.സി ജോർജ്ജിനെ കളളക്കേസിൽ കുടുക്കി ജയിലിൽ ആക്കിയത്. എൽഡിഎഫിനും യുഡിഎഫിനും അതിന്റെ തിരിച്ചടി ഉണ്ടാകും. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ് മുഖ്യമന്ത്രിക്ക് ഉളളതുപോലെ താൽപര്യം പ്രതിപക്ഷ നേതാവിനും ഉണ്ടെന്നും പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

Tags: തൃക്കാക്കരപിസി ജോർജ്
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies