കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശത്തിന് പിന്നിൽ അന്താരാഷ്ട്ര അക്രമി സംഘങ്ങളോ? അന്വേഷണം ഊർജ്ജിതമാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശത്തിന് പിന്നിൽ അന്താരാഷ്‌ട്ര അക്രമി സംഘങ്ങളോ? അന്വേഷണം ഊർജ്ജിതമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 09:21 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കൊച്ചിയിൽ സ്‌ഫോടനം നടത്തും എന്ന രീതിയിൽ മെട്രോ കംപാർട്‌മെന്റുകളിൽ ഭീഷണി സന്ദേശം എഴുതിയ സംഭവം നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും, നിർത്തിയിട്ട മെട്രോയ്‌ക്ക് സമീപം ആരും കാണാതെ എത്തി എങ്ങനെ ഈ ഭീഷണി സന്ദേശം എഴുതി എന്ന ചോദ്യം ബാക്കിയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. മെട്രോ യാർഡിൽ നുഴഞ്ഞു കയറി മണിക്കൂറുകൾ കൊണ്ടു നടത്തിയ പെയിന്റിങ് കെഎംആർഎല്ലിന്റെ സുരക്ഷാ വീഴ്ചയെയാണ് ഉയർത്തിക്കാട്ടുന്നത് എന്ന് കേന്ദ്ര ഏജൻസികളും വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ഈ ഭീഷണിക്ക് പിന്നിൽ അന്താരാഷ്‌ട്ര ഗ്രാഫിറ്റി സംഘമായ റെയിൽ ഹൂൺസ് ആണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അന്താരാഷ്‌ട്ര തലത്തിൽ വിവിധ രാജ്യങ്ങളിൽ ഇത്തരം ഭീഷണിസന്ദേശങ്ങൾ എഴുതിവെക്കുകയും അവിടെ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന ഗ്രാഫിറ്റി സംഘമാണ് റെയിൽ ഹൂൺസ്. ഇന്ത്യയിൽ ഇവരുടെ പ്രവർത്തനം കുറവാണെങ്കിലും 2018 ൽ ഉൾപ്പെടെ കേരളത്തിലും ഈ സംഘത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

തിരുച്ചിറപ്പള്ളിയിലും ഷൊർണൂരിലും നിർത്തിയിട്ടിരുന്ന റെയിൽവേ ബോഗികൾക്കു പുറത്ത് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിലാണ് അന്ന് കണ്ടെത്തിയത്. ആർഎച്ച്എസ് എന്നു വായിക്കാവുന്ന തരത്തിലുള്ളതായിരുന്നു എഴുത്ത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് അന്വേഷണം നടന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കേസെടുത്തെങ്കിലും ഒരു ഫലവുമുണ്ടായില്ല.

Tags: AttackterrorMetroKochi Metropaintingthreat
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies