threat - Janam TV

threat

‘അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും’; ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാനി ഭീകരനേതാവിന്റെ ഭീഷണി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടയുള്ള ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നിരോധിത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ...

ലോറൻസ് ബിഷ്‌ണോയിയെ പരാമർശിച്ച് ഗാനം; വീണ്ടും സൽമാൻ ഖാന് വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നാണ് വീണ്ടും വധഭീഷണിയെത്തിരിക്കുന്നത്. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കിയ ഭീഷണി സന്ദേശത്തിൽ പൊലീസ് ...

എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം; കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല; വിമതർക്കെതിരെ ഭീഷണിയുമായി കെ സുധാകരൻ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. അതുകൊണ്ട് തടി ...

ജോലിക്ക് പോകാൻ സാധിക്കുന്നില്ല; മാനസിക സമ്മർദ്ദമാണ് നേരിടുന്നത്; മറ്റൊരു നവീനാകാൻ വയ്യ;ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ വധഭീഷണി നേരിടുന്നതായി AMVI

തൃശൂർ: അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യ ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് ഭീഷണി നേരിടുന്നതായി AMVI. ഇരിങ്ങാലക്കുട സബ് ആർ. ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ...

നോക്കുകൂലി കൊടുത്തില്ല; യുവാവിനെ മർദ്ദിച്ച് സിഐടിയു നേതാക്കൾ; സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതി

കൊല്ലം: കടയ്ക്കലിൽ നോക്കുകൂലി നൽകാത്തതിൽ യുവാവിനെ സിഐടിയു നേതാക്കൾ മർദ്ദിച്ചതായി പരാതി. മൂന്നുമുക്ക് സ്വദേശി അരുൺ ലാലിനാണ് മർദ്ദനമേറ്റത്. ചെറുകിട കച്ചവടക്കാരിൽ നിന്ന് ശേഖരിച്ച തടികൾ ടോറസ് ...

ലോറൻസ് ബിഷ്‌ണോയിയെ അയക്കട്ടെ? സൽമാൻഖാന്റെ പിതാവ് സലിംഖാന് വധഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ പിതാവും തിരക്കഥാകൃത്തുമായ സലിംഖാന് വധഭീഷണി. പതിവ് പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. ബാന്ദ്ര വെസ്‌‌റ്റിലെ അദ്ദേഹത്തിന്റെ അപ്പാ ർട്ട്‌മെന്റിന് സമീപത്തുവച്ചായിരുന്നു ബൈക്കിൽ എത്തിയ ...

പ്രതിഷേധിച്ചു ! തൃണമൂൽ മുൻ എംപിക്ക് ബലാത്സം​ഗ ഭീഷണി; പരാതിയുമായി മിമി ചക്രബർത്തി

കൊൽക്കത്ത: ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച തൃണമൂൽ കോൺ​ഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കെതിരെ ബലാത്സം​ഗ ഭീഷണി. ഇതിന്റെ സന്ദേശങ്ങൾ നടി തന്നെ ...

കൊൽക്കത്തയിലെ ആശുപത്രിയിൽ സംഭവിച്ചത് ഓർമ്മയുണ്ടല്ലോ? വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോൾ അതേ അവസ്ഥയുണ്ടാകുമെന്ന് വനിതാ ...

മുഖം രക്ഷിക്കാൻ പൂഴിക്കടകനുമായി തൃണമൂൽ; വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ നേതാവിനോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ

കൊൽക്കത്ത: വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ തൃണമൂൽ കോൺഗ്രസ് നേതാവ് അസഭ്യവർഷം നടത്തിയതിൽ അഖിൽ ഗിരിയോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ. വനിതാ ഉദ്യോഗസ്ഥയെ ...

പവൻ കല്യാണിന്റെ ജീവന് ഭീഷണി; ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജീവന് ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. യോഗങ്ങളിലും ആൾക്കുട്ടത്തിനിടയിലും ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ഇന്നലെയാണ് പവൻ കല്യാണിനെതിരെയുള്ള ഭീഷണി സന്ദേശങ്ങൾ ...

എ.എ റഹീമിന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി; ഫോൺ കോളിലൂടെ ഭീഷണിപ്പെടുത്തിയത് സിഖ് ഫോർ ജസ്റ്റിസ്

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എഎ റഹീമിനും വി. ശിവദാസനും ഫോൺ കോളിലൂടെ ഭീഷണി സന്ദേശം. ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി. പാർലമെന്റും ...

മകളുടെ നഗ്നചിത്രം പിതാവിന് അയച്ച് നൽകി; ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയിൽ

വയനാട്: നഗ്നചിത്രം കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് പിടിയിൽ. കോഴിക്കാട് കൈതപ്പൊയിൽ സ്വദേശി ആഷിഖ് (29) ആണ് പിടിയിലായത്. വിദേശത്തായിരുന്നു ...

ഇന്ത്യ വന്നില്ലെങ്കിൽ..! ഭീഷണിയുമായി പാകിസ്താൻ; പൂഴിക്കടകനുമായി പിസിബി

ചാമ്പ്യൻ ട്രോഫി ഏതുവിധേനയും മുഴുവനായും പാകിസ്താനിൽ തന്നെ നടത്താനുള്ള ശ്രമത്തിലാണ് പി.ബി.ബി. ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഹൈബ്രിഡ് മോഡലെന്ന ആശയം ഐസിസി മുന്നോട്ടുവച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ...

എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്നു; വിദ്യാർത്ഥിക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകന്റെ അസഭ്യവർഷവും ഭീഷണിയും

കൊല്ലം: എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിക്ക് എസ്എഫ്‌ഐ നേതാവിന്റെ അസഭ്യവർഷവും ഭീഷണിയും. പുനലൂർ എസ്എൻ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന വിഷ്ണു മനോഹറിന് നേരെയാണ് ഭീഷണി ...

എസ്എഫ്‌ഐയ്‌ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജൽപനം തുടർന്നാൽ കണക്ക് ചോദിക്കും; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: തെറ്റ് തിരുത്താൻ എസ്എഫ്‌ഐ തയ്യാറാകണമെന്ന് ആവർത്തിച്ച് വിമർശിച്ചതിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. നാദാപുരത്തെ സിപിഎം പ്രവർത്തകൻ രഞ്ജിഷ് ടിപി ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കും; അജ്ഞാതന്റെ ഫോൺ കോൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലേക്കാണ് അജ്ഞാതന്റെ ഫോൺ കോൾ എത്തിയത്. ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ...

സ്കൂളുകളും ആശുപത്രിയും കഴിഞ്ഞു, തിഹാർ ജയിൽ തകർക്കുമെന്ന് ഭീഷണി

സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ഡൽഹിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് ഭീഷണി സന്ദേശമെത്തിയത്. നേരത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം തകർക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. രാഷ്ട്രീയക്കാരടക്കം നിരവധി ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇന്ത്യ ടി20 ലോകകപ്പിന് ഇല്ലേ? തീരുമാനം സർക്കാർ സ്വീകരിക്കുമെന്ന് ബിസിസിഐ

ടി20 ലോകകപ്പിലെ ഭീകരാക്രമണ ഭീഷണിയിൽ പ്രതികരണവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. പാകിസ്താനിൽ നിന്നാണ് ഭീഷണിയെത്തിയത്. 'ഭീഷണിയിൽ ഉത്കണ്ഠയുണ്ട്. സുരക്ഷയുടെ ഉത്തരവാ​​ദിത്തം ടൂ‍‍ർണമെന്റ് സംഘടിപ്പിക്കുന്ന രാജ്യത്തെ ...

മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡി​ഗോ വിമാനം തകർക്കുമെന്ന് അജ്ഞാത സന്ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം 6E-5188, ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയത്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല. വാർത്താകുറിപ്പിൽ ഭീഷണിയുടെ ...

ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നൊരു വിധി; അതെങ്ങനെ ഇന്ത്യ മറികടക്കും, ആരാധകരും ആശങ്കയിൽ

മുംബൈ: തോൽവിയറിയാതെ 9 മത്സരങ്ങൾ, പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം, ലോകകപ്പിലെ ഈ വിജയക്കുതിപ്പിൽ ഇന്ത്യയെ പിന്നിലാക്കാൻ പോന്ന ടീമുകളൊന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ നോക്കൗട്ടില്‍ ...

ബിജെപി ഓഫീസ് ഉൾപ്പെടെ 12ഓളം ഇടങ്ങളിൽ ബോംബ് ഇടുമെന്ന് ഭീഷണി സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി ഓഫീസ് ഉൾപ്പെടെ 12ഓളം ഇടങ്ങളിൽ ബോംബെറിയുമെന്ന് അജ്ഞാത സന്ദേശം. കോയമ്പത്തൂർ പോലീസിനാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ബിജെപി ഓഫീസിലുൾപ്പെടെ പെട്രോൾ ...

കൊച്ചിയില്‍ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ സ്‌ഫോടന ഭീഷണി; പരിശോധനയുമായി പോലീസ്

എറണാകുളം: സ്‌ഫോടന ഭീഷണിയെ തുടര്‍ന്ന് സുരേഷ് ഗോപി പങ്കെടുത്ത പരിപാടി താത്കാലികമായി നിര്‍ത്തിവച്ചു. ഗരുഡന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ...

പട്‌ന എയർപോർട്ടിന് നേരെയും ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി; ഡൽഹി സ്‌കൂളിലെ ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു

പട്‌ന: ബിഹാറിലെ ജയപ്രകാശ് നാരായൺ എയർപോർട്ടിന് നേരെ ബോംബ് ഭീഷണി. പട്‌ന വിമാനത്താവളത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഫോണിലൂടെയായിരുന്നു എത്തിയത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉടൻ തന്നെ ...

ജനാധിപത്യം പ്രതിസന്ധിയിൽ; സ്വാതന്ത്ര്യം മുറുകെ പിടിക്കണം; സായ് ഇങ് വെൽ

വാഷിംഗ്ടൺ: ലോകത്ത് ജനാധിപത്യം വെല്ലുവിളികൾ നേരിടുന്നുവെന്ന് തായ്‌വാൻ പ്രസിഡൻ് സായ് ഇങ് വെൽ. ജനാധിപത്യത്തിന്റെ ശോഭ ആരാലും തകർക്കാൻ കഴിയില്ലെന്നും. അതിന്റെ ശോഭ എക്കാലവും നിലനിൽക്കുമെന്നും കാലിഫോർണിയയിലെ ...

Page 1 of 3 1 2 3