terror - Janam TV

Tag: terror

രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരരെ വധിച്ച് സുരക്ഷാ സേന; സഹായിയുടെ വീട് കണ്ടുകെട്ടി

രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരരെ വധിച്ച് സുരക്ഷാ സേന; സഹായിയുടെ വീട് കണ്ടുകെട്ടി

ശ്രീനഗർ : രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ വധിച്ച് സുരക്ഷാ സേന. അവന്തിപോറയിലാണ് സംഭവം. ഭീകരർ ഒളിത്താവളമാക്കിയ വീടും സൈന്യം കണ്ടുകെട്ടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ...

ഭീകരതയ്‌ക്ക് വേണ്ടി പണവും പിന്തുണയും നൽകുന്നത് ചില രാജ്യങ്ങളുടെ വിദേശനയം; പാകിസ്താനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്‌ക്ക് വിശ്രമമില്ലെന്നും നരേന്ദ്രമോദി

ന്യൂഡൽഹി: എല്ലാ ഭീകരാക്രമണങ്ങളും ഒരേ രീതിയിലുള്ള നടപടി അർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാം ...

ഭീകരാക്രമണത്തിന്റെ ഗന്ധമെന്ന് എർദോഗൻ; തുർക്കിയിലെ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി സർക്കാർ; ചാവേർ ആക്രമണമെന്ന് പ്രാഥമിക നിഗമനം –  Istanbul Blast

ഭീകരാക്രമണത്തിന്റെ ഗന്ധമെന്ന് എർദോഗൻ; തുർക്കിയിലെ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി സർക്കാർ; ചാവേർ ആക്രമണമെന്ന് പ്രാഥമിക നിഗമനം – Istanbul Blast

ഇസ്താംബൂൾ: തുർക്കിയിൽ നടന്ന സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് പേർ കൊല്ലപ്പെട്ടതായും 53 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. സംഭവം ചാവേർ ആക്രമണമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. തുർക്കിയുടെ സാമ്പത്തിക ...

പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണം; റെയിൽവേ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമം, മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് തിരിക്കുന്നു; കശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ

ശ്രീനഗർ : രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ച ലഷ്‌കർ ഇ ത്വായ്ബ ഭീകരർ ജമ്മു കശ്മീരിൽ പിടിയിൽ. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് പൊതു സുരക്ഷാ നിയമപ്രകാരമാണ് ഭീകരരെ ...

രണ്ട് ഏറ്റുമുട്ടലുകളിലായി വധിച്ചത് നാല് ഭീകരരെ; കശ്മീരിൽ ഭീകര വേട്ട നടത്തി സുരക്ഷാ സേന

രണ്ട് ഏറ്റുമുട്ടലുകളിലായി വധിച്ചത് നാല് ഭീകരരെ; കശ്മീരിൽ ഭീകര വേട്ട നടത്തി സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം. ഹനാൻ ബിൻ യാക്കൂബ്, ജംഷെഡ് ...

ജോലിക്കെന്ന വ്യാജേന വീട്ടിൽ കയറിക്കൂടി, പിന്നാലെ ഡിജിപിയെ കഴുത്തറുത്ത് കൊന്നു; യാസിർ അഹമ്മദിനെ തിരഞ്ഞ് കശ്മീർ പോലീസ്

ജോലിക്കെന്ന വ്യാജേന വീട്ടിൽ കയറിക്കൂടി, പിന്നാലെ ഡിജിപിയെ കഴുത്തറുത്ത് കൊന്നു; യാസിർ അഹമ്മദിനെ തിരഞ്ഞ് കശ്മീർ പോലീസ്

ശ്രീനഗർ : ജമ്മു കശ്മീരിൽ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയയെ കൊലപ്പെടുത്തിയത് ജോലിക്കാരനായ യുവാവ് എന്ന് കണ്ടെത്തൽ. വീട്ടിൽ ജോലിക്ക് നിന്ന യാസിർ അഹമ്മദാണ് ഉദ്യോഗസ്ഥനെ ...

ജിഹാദി ഭീകര സംഘടനകളുമായി ബന്ധം; യുവാക്കളെ ഭീകര സംഘടനയിലേക്ക് റ്ക്രൂട്ട് ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

ജിഹാദി ഭീകര സംഘടനകളുമായി ബന്ധം; യുവാക്കളെ ഭീകര സംഘടനയിലേക്ക് റ്ക്രൂട്ട് ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത : ജിഹാദി ഭീകര സംഘടനകളുമായി ബന്ധം പുലർത്തിയ രണ്ട് ഭീകരർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിൽ സമീർ ഹുസൈൻ ഖാനെയും, സദ്ദാം ഹുസൈൻ ഖാനെയുമാണ്  ...

ഭീകരതയെ മുഖ്യധാരയിൽ നിന്നും പുറന്തള്ളി കശ്മീർ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തുറക്കാനൊരുങ്ങി തിയേറ്ററുകൾ

ഭീകരതയെ മുഖ്യധാരയിൽ നിന്നും പുറന്തള്ളി കശ്മീർ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തുറക്കാനൊരുങ്ങി തിയേറ്ററുകൾ

ശ്രീനഗർ : 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തിയേറ്ററുകളിൽ നീലവെളിച്ചം പടരുകയാണ്. താഴ്വരയിൽ നിന്നും ഭീതിയുടെ അന്തരീക്ഷം ഒഴിഞ്ഞുമാറിയതോടെ പ്രദേശവാസികൾക്ക് സിനിമാസ്വാദനത്തിന് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു. ശ്രീനഗറിലെ ...

ഇനിയും വേണമെങ്കിൽ സാത്താനിക് വേഴ്‌സസ് എഴുതുമെന്ന് സൽമാൻ റുഷ്ദി; രാജ്യത്തിന്റെ മുസ്ലീം പ്രീണന നയങ്ങളെ ശക്തമായി എതിർക്കുകയും ആ കാരണംകൊണ്ട് ഒളിവിൽ പോവുകയും ചെയ്ത സാഹിത്യകാരൻ

ഇനിയും വേണമെങ്കിൽ സാത്താനിക് വേഴ്‌സസ് എഴുതുമെന്ന് സൽമാൻ റുഷ്ദി; രാജ്യത്തിന്റെ മുസ്ലീം പ്രീണന നയങ്ങളെ ശക്തമായി എതിർക്കുകയും ആ കാരണംകൊണ്ട് ഒളിവിൽ പോവുകയും ചെയ്ത സാഹിത്യകാരൻ

ന്യൂയോർക്ക് : സാഹിത്യകാരൻ സൽമാൻ റുഷ്ദി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴുത്തിനും അടിവയറ്റിലും കണ്ണിനും കുത്തേറ്റ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ വെന്റിലേറ്ററിലാണ്. ഈ സാഹചര്യത്തിൽ സൽമാൻ ...

സ്ഫോടക വസ്തുക്കളും ആയുധങ്ങളും സംഭരിക്കും; പരിശീലനം കിട്ടിയവരുടെ എണ്ണം വർദ്ധിപ്പിക്കും; ഹിന്ദു നേതാക്കളെ കൊന്നൊടുക്കും; ഇസ്ലാമിക ഭരണഘടന നടപ്പിലാക്കും; പുറത്തുള്ള ഇസ്ലാമിക രാജ്യങ്ങൾ സഹായിക്കും.. 2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കുന്നതിങ്ങനെ ; പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ സർക്കുലർ പുറത്ത്
ഭീകരാക്രമണത്തിനായി റോഡിൽ ഐഇഡി സ്ഥാപിച്ച് ഭീകരർ ; ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന

കശ്മീരിൽ ഭീകരവേട്ട നടത്തി സൈന്യം; രണ്ട് ഭീകരരെ വകവരുത്തി-2 terrorists killed in encounter

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമിട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പുൽവാമ ജില്ലയിലെ വണ്ടക്‌പോറയിലാണ് സംഭവം. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ...

എന്റെ സഹോദരനെ ഭീകരർ കൊല്ലാൻ ശ്രമിച്ചു; ഞങ്ങൾ എത്തിയപ്പോൾ അവർ ഉറങ്ങുകയായിരുന്നു; ലഷ്‌കർ ഭീകരരെ പിടികൂടിയത് വിശദീകരിച്ച് ഗ്രാമവാസികൾ

എന്റെ സഹോദരനെ ഭീകരർ കൊല്ലാൻ ശ്രമിച്ചു; ഞങ്ങൾ എത്തിയപ്പോൾ അവർ ഉറങ്ങുകയായിരുന്നു; ലഷ്‌കർ ഭീകരരെ പിടികൂടിയത് വിശദീകരിച്ച് ഗ്രാമവാസികൾ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച നാട്ടുകാരുടെ ധീരത കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ പിടികൂടി പോലീസിൽ ...

കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശത്തിന് പിന്നിൽ അന്താരാഷ്‌ട്ര അക്രമി സംഘങ്ങളോ? അന്വേഷണം ഊർജ്ജിതമാകുന്നു

കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശത്തിന് പിന്നിൽ അന്താരാഷ്‌ട്ര അക്രമി സംഘങ്ങളോ? അന്വേഷണം ഊർജ്ജിതമാകുന്നു

കൊച്ചി : കൊച്ചിയിൽ സ്‌ഫോടനം നടത്തും എന്ന രീതിയിൽ മെട്രോ കംപാർട്‌മെന്റുകളിൽ ഭീഷണി സന്ദേശം എഴുതിയ സംഭവം നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും, ...

റെസിസ്റ്റൻസ് ഫ്രണ്ട് കേസ്: ജമ്മു കശ്മീരിലെ നാലിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്, രണ്ട് പേർ അറസ്റ്റിൽ

റെസിസ്റ്റൻസ് ഫ്രണ്ട് കേസ്: ജമ്മു കശ്മീരിലെ നാലിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്, രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ നാലിടങ്ങളിൽ നടത്തിയ എൻഐഎ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിൽ. ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുള്ള തീവ്രവാദസംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ടിനെതിരായ കേസിലാണ് അറസ്റ്റ്. തീവ്രവാദ ...

കോഴിക്കോട് 266 വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: സമഗ്ര അന്വേഷണം വേണം, തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്‌ട്രീയ പാർട്ടികൾ ഏറ്റെടുത്തുവെന്ന് ബിജെപി

കോഴിക്കോട് 266 വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: സമഗ്ര അന്വേഷണം വേണം, തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്‌ട്രീയ പാർട്ടികൾ ഏറ്റെടുത്തുവെന്ന് ബിജെപി

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് നിന്നും വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി കോഴിക്കോട് ...

ഖുർആൻ സർക്കിൾ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു: മൂന്ന് പേർക്കെതിരെ യുഎപിഎ ചുമത്തി, അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ഖുർആൻ സർക്കിൾ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു: മൂന്ന് പേർക്കെതിരെ യുഎപിഎ ചുമത്തി, അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ബംഗളൂരു: ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരു പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഖുർആൻ സർക്കിൾ ഗ്രൂപ്പിലൂടെ ...

കശ്മീരിലെ തോക്കേന്തിയ ഭീകരനെ വധിക്കാനെളുപ്പം; നിലവിലെ വെല്ലുവിളി അർബൻ-വൈറ്റ് കോളർ ഭീകരതയെന്ന് സൈന്യം

കശ്മീരിലെ തോക്കേന്തിയ ഭീകരനെ വധിക്കാനെളുപ്പം; നിലവിലെ വെല്ലുവിളി അർബൻ-വൈറ്റ് കോളർ ഭീകരതയെന്ന് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരതയുടെ ആധുനികമായ ചുവടുമാറ്റത്തെ ഫലപ്രദമായി നേരിടുകയാണെന്ന് സൈന്യം. സ്ഥിരം നടക്കുന്ന ഏറ്റുമുട്ടലുകളിൽ തോക്കുമായി ചാടിവീഴുന്ന ഭീകരരെ വധിക്കാൻ പ്രയാസമില്ല. അതേസമയം നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ...

ഗുജറാത്തിൽ 11 പാകിസ്താൻ ബോട്ടുകൾ പിടികൂടിയ സംഭവം:  മൂന്ന് പേർ പിടിയിൽ, തെരച്ചിൽ ശക്തമാക്കി സൈന്യം

ഗുജറാത്തിൽ 11 പാകിസ്താൻ ബോട്ടുകൾ പിടികൂടിയ സംഭവം: മൂന്ന് പേർ പിടിയിൽ, തെരച്ചിൽ ശക്തമാക്കി സൈന്യം

അഹമ്മദാബാദ്: ഗുജറാത്തിൽ പാകിസ്താനിൽ നിന്നുള്ള മത്സബന്ധന ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ ബിഎസ്എഫ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കൊപ്പമെത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ...

ഭീകര വാദ സംഘടനകൾ കേരളത്തിൽ എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ;സംയുക്ത അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ;ഹൈറേഞ്ചുകളിലെ നിശാപാർട്ടികളിൽ ലഹരി ഒഴുകുമെന്ന് സൂചന;ഡി ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി

കൊച്ചി:ന്യൂ ഇയർ ആഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഒഴുകിയത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.ഇവയിൽ കൂടുതലും സിന്തറ്റിക് ലഹരികളാണ്. കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകിയെത്തിയത് .ന്യൂ ഇയർ ...

ടർഫുകൾ വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു ; കളിയുടെ മറവിൽ കൊഴുക്കുന്നത് തീവ്രവാദവും മയക്കുമരുന്നും ; വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ടർഫുകൾ വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു ; കളിയുടെ മറവിൽ കൊഴുക്കുന്നത് തീവ്രവാദവും മയക്കുമരുന്നും ; വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

സംസ്ഥാനത്ത് വർധിച്ചു വരുന്ന തീവ്രവാദപ്രവർത്തനങ്ങൾ ഫുട്ബോൾ ടർഫുകളിലേക്കും വ്യാപിക്കുന്നതായി സൂചന.സമീപ കാലത്ത് പാതയോരങ്ങളിൽ സംസ്ഥാന വ്യാപകമായി സിന്തറ്റിക് ടർഫുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.സംശയാസ്പദമായി പ്രവർത്തിക്കുന്ന ചില ടർഫുകളുടെ വിവരങ്ങൾ കേന്ദ്ര ...

പച്ച വെളിച്ചത്തിന് പിന്നാലെ കഞ്ചാവ് , കള്ള് , പെണ്ണ് ,ഹണി ട്രാപ് ;വിവാദങ്ങൾ  വിട്ടൊഴിയാതെ കേരള പോലീസ് .  വിശ്വാസം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്

പച്ച വെളിച്ചത്തിന് പിന്നാലെ കഞ്ചാവ് , കള്ള് , പെണ്ണ് ,ഹണി ട്രാപ് ;വിവാദങ്ങൾ വിട്ടൊഴിയാതെ കേരള പോലീസ് . വിശ്വാസം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്

ജനങ്ങൾക്ക് സുരക്ഷ ഒരുക്കുകയും,ക്രമസമാധാന നില ഭംഗിയായി പരിപാലിക്കുകയും ചെയ്യേണ്ട പോലീസ് തന്നെ വിവാദങ്ങളിൽ പെട്ടുഴലുകയാണ് . സമീപ കാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുപ്രസിദ്ധ കേസുകളിലെല്ലാം പോലീസ് ...

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു ; പിന്നിൽ എസ് ഡി പിഐയെന്ന് ബിജെപി

സഞ്ജിത്ത് കൊലപാതകം: കസ്റ്റഡിയിലെടുത്തത് സുബൈർ, സലാം, ഇസ്ഹാക്ക് എന്നിവരെ;പാലക്കാട്, നെൻമാറ സ്വദേശികൾ

പാലക്കാട്: എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത് പാലക്കാട്, നെൻമാറ സ്വദേശികളെ. പാലക്കാട് സ്വദേശി സുബൈർ, ...

മഹാരാഷ്‌ട്രയിലെ ഏറ്റുമുട്ടൽ: കമ്യൂണിസ്റ്റ് ഭീകര താവളമായ വനത്തിൽ നിന്നും വൻആയുധ ശേഖരം പിടികൂടി സുരക്ഷാ സേന

മഹാരാഷ്‌ട്രയിലെ ഏറ്റുമുട്ടൽ: കമ്യൂണിസ്റ്റ് ഭീകര താവളമായ വനത്തിൽ നിന്നും വൻആയുധ ശേഖരം പിടികൂടി സുരക്ഷാ സേന

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച 26 കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും സൈന്യം കണ്ടെടുത്തത് വൻ ആയുധ ശേഖരങ്ങൾ. ഗഡ്ചിരോലിയിലെ ഗ്യാരപ്പെട്ടി വനമേഖലയിൽ നിന്നാണ് ആയുധശേഖരം ...

കമ്യൂണിസ്റ്റ് ഭീകര സംഘത്തലവനും കൂട്ടാളിയും കർണ്ണാടകയിൽ അറസ്റ്റിൽ: അറസ്റ്റിലായത് കേരളത്തിലെ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ

അറസ്റ്റിലായ കമ്യൂണിസ്റ്റ് ഭീകരർ റിമാൻഡിൽ: വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കണ്ണൂർ: അറസ്റ്റിലായ കമ്യൂണിസ്റ്റ് ഭീകര നേതാവ് ബി.ജി കൃഷ്ണമൂർത്തിയേയും കൂട്ടാളി സാവിത്രിയേയും കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം ഒൻപത് വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തലശ്ശേരി ജില്ലാ ...

Page 1 of 2 1 2