ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം മാത്രമല്ല തൃശ്ശൂലവും ഹൈന്ദവ ചിഹ്നങ്ങളും;പുതിയ സർവ്വേ ദൃശ്യങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം മാത്രമല്ല തൃശ്ശൂലവും ഹൈന്ദവ ചിഹ്നങ്ങളും;പുതിയ സർവ്വേ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 10:25 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കാശി വിശ്വനാഥ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി മസ്ജിദിൽ നിന്നുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിലേതിന് സമാനമായ കൊത്തുപണികളാണ് മസ്ജിദിൽ കണ്ടെത്തിയത്. തൃശ്ശൂലവും മറ്റ് ശിൽപ്പങ്ങളുമാണ് ഇവിടെ കൊത്തിവെച്ചിരിക്കുന്നത്. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

കോടതി നിർദ്ദേശപ്രകാരം ജ്ഞാൻവാപി മസ്ജിദിൽ ഒരു സംഘം അധികൃതർ ചേർന്ന് വീഡിയോ സർവ്വേ നടത്തിയിരുന്നു. ഈ വീഡിയോ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് എന്നാണ് വിവരം. പുരാതന കാലത്ത് ഇവിടെ സ്ഥിതി ചെയ്തിരുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങളാകാം ഇത് എന്നാണ് നിഗമനം.

മസ്ജിദിലുള്ള ശിവലിംഗത്തിന്റെ വ്യക്തമായ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രദേശം കഴുകി വൃത്തിയാക്കി ശിവലിംഗത്തിന്റെ മുകൾ ഭാഗം കൃത്യമായി തെളിയുന്ന ദൃശ്യങ്ങളാണിത്. മസ്ജിദിന്റെ ചുവരിൽ പല ഇടങ്ങളിലായി ഹൈന്ദവ ചിഹ്നങ്ങളും കാണാം.

ഈ വീഡിയോ പുറത്തുവിടുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നെങ്കിലും മസ്ജിദ് കമ്മിറ്റി അതിനെ എതിർത്തിരുന്നു. സർവ്വേ നടത്താൻ ആദ്യ ഘട്ടം മുതൽ തന്നെ മസ്ജിദ് കമ്മിറ്റിയിൽ നിന്ന് എതിർപ്പുണ്ടായിരുന്നു. മസ്ജിദിൽ കയറാനെത്തിയ ഉദ്യോഗസ്ഥരെ ഇവർ തടയുകയുമുണ്ടായി. എന്നാൽ ഈ പ്രതിഷേധം വകവെയ്‌ക്കാതെയാണ് സർവ്വേ നടത്തിയത്. അതേസമയം ജ്ഞാൻവാപി കേസ് പരിഗണിക്കുന്നത് ജൂലൈ 4 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അന്ന് മുസ്ലീം ഭാഗത്തിന്റെ വാദം കേൾക്കും.

Tags: masjiddisputekashi viswanatha templeGyanvapi mosqueshivalinga
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies