ഹിജാബ് ധരിച്ച് ക്ലാസുകളിൽ പ്രവേശിച്ചു; ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് ധരിച്ച് ക്ലാസുകളിൽ പ്രവേശിച്ചു; ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിൽ ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിച്ച കോളേജ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്ത് അധികൃതർ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥിനികൾക്കെതിരേയാണ് നടപടി. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിച്ചതുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ അദ്ധ്യാപകരും അധികൃതരും ചേർന്ന് യോഗം ചേർന്നിരുന്നു. ഇതിലാണ് നടപടി സ്വീകരിക്കാനുള്ള തീരുമാനം.

യൂണിഫോമിനൊപ്പമാണ് ഇവർ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിപ്പച്ചത്. ഹൈക്കോടതി വിധി ഉദ്ധരിച്ച് ക്ലാസ് മുറികളിൽ യൂണിഫോം മാത്രമേ ധരിക്കാവൂ എന്ന് കോളേജ് അധികൃതർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് വകവയ്‌ക്കാതെയായിരുന്നു വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിച്ചത്. ഇതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹിജാബ് ധരിച്ചെത്തിയവരുടെ പ്രവൃത്തി മറ്റ് വിദ്യാർത്ഥികളിൽ പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും, അത് പ്രതിഷേധങ്ങളിലേക്ക് നയിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഈ വർഷം മാർച്ചിൽ ആണ് സ്‌കൂളുകളിൽ ഹിജാബിന് നിരോധം ഏർപ്പെടുത്തി കർണാടക ഹൈക്കോടതി ഉത്തരവ് ഇട്ടത്. അടുത്തിടെയായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഈ ഉത്തരവ് ലംഘിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മംഗളൂരുവിലെ കോളേജിൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾ എത്തിയിരുന്നു. ഇവരെ അധികൃതർ വീടുകളിലേക്ക് തന്നെ തിരികെ അയക്കുകയായിരുന്നു.

Tags: Hijabstudentscollage
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies