'കെജിഎഫ് ചാപ്റ്റർ 2': യാഷ് നായകനായ ചിത്രം ലോകമെമ്പാടും 400 തിയേറ്ററുകളിൽ 50ാം ദിനം ആഘോഷിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കെജിഎഫ് ചാപ്റ്റർ 2’: യാഷ് നായകനായ ചിത്രം ലോകമെമ്പാടും 400 തിയേറ്ററുകളിൽ 50ാം ദിനം ആഘോഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

യഷ് നായകനായ ‘കെജിഎഫ് ചാപ്റ്റർ 2’ തീയ്യറ്ററുകളിൽ 50ാം ദിനം പൂർത്തിയാക്കി. ഏപ്രിൽ 14ന് ആണ് സിനിമ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തിയത്. ഈ ചിത്രം ഏഴ് ആഴ്ചയായി ആഗോള ബോക്സ് ഓഫീസിൽ ആധിപത്യം പുലർത്തുന്നു.

പ്രശാന്ത് നീൽ സംവിധായകനായ ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ 50 ദിവസം വിജയകരമായി പൂർത്തിയാക്കി മറ്റൊരു റെക്കോർഡ് തീർത്തു. ഇന്ത്യൻ സിനിമയിലെ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ഇത് ബ്ലോക്ക്ബസ്റ്റർ ആയി മാറി. ചിത്രം ഇപ്പോഴും ലോകമെമ്പാടുമായി 400 സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യയിൽ 390, വിദേശത്ത് 10 തീയ്യറ്ററുകളിലാണ്
പ്രദർശിപ്പിക്കുന്നത്. നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ പോസ്റ്റർ റിലീസിലൂടെ തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ നിന്ന് ആരാധകർക്ക് നന്ദി അറിയിച്ചു.

സംവിധായകൻ പ്രശാന്ത് നീലിന്റെയും ഹോംബാലെ ഫിലിംസിന്റെയും കാഴ്ചപ്പാടും കഠിനാധ്വാനവുമാണ് ചിത്രത്തെ വിജയിപ്പിച്ചത്. തന്റെ ജീവിതത്തിന്റെ ഏകദേശം അഞ്ച് വർഷം കെജിഎഫ് സീരീസിനായി സമർപ്പിച്ച യഷ് ജനഹൃദയങ്ങളിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഇപ്പോൾ ആളുകൾ അദ്ദേഹത്തെ വീണ്ടും കെജിഎഫ് ചാപ്റ്റർ 3 ൽ കാണാൻ കാത്തിരിക്കുകയാണ്.

ബാഹുബലി 2ന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണ് യഷ് ചിത്രം കരസ്ഥമാക്കിയത്. ചിത്രം അന്താരാഷ്‌ട്ര ബോക്സ് ഓഫീസിൽ 1200 കോടി രൂപ കടന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 450ലധികം കോടിയുടെ കളക്ഷൻ നേടി. ബാഹുബലി 2 മാത്രമാണ് ഇതിന് മുന്നിലുളളത്.

ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട ടീസർ എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ച ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ആദ്യ വാരാന്ത്യത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ഏതൊരു ഹിന്ദി ചിത്രത്തിനും ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ, ഏറ്റവും വേഗത്തിൽ 200 കോടി നേടിയ ചിത്രം എന്നീ റെക്കോർഡുകൾ ഇപ്പോൾ സ്വന്തമാക്കി, ‘ബാഹുബലി 2’ ന്റെ റെക്കോർഡ് തകർത്തുകൊണ്ട് ചിത്രം 2.9ദശലക്ഷം ടിക്കറ്റുകൾ മുൻകൂട്ടി വിറ്റു.

കന്നഡ സിനിമാ വ്യവസായത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വിജയകരമായ ചിത്രമാണിത്. സാൻഡൽവുഡ് ഇൻഡസ്ട്രിയിൽ നിന്ന് ഇതുവരെ ഒരു സിനിമയും ചെയ്യാത്ത നാഴികക്കല്ലുകളാണ് ചിത്രം നേടിയത്. ചിത്രത്തോടുള്ള ആവേശം ഐപിഎൽ ടീമുകളെയും നിരവധി അന്താരാഷ്‌ട്ര ഫുട്‌ബോൾ ക്ലബ്ബുകളെയും പിടികൂടി. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾ തങ്ങളുടെ കളിക്കാർക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തി.

റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഹോട്സ്പേഴ്സ് തുടങ്ങിയ ഫുട്ബോൾ ക്ലബ്ബുകൾ K.G.Fന്റെ സ്വന്തം പതിപ്പ് പോസ്റ്റ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ടുകൊണ്ട് KGF-ന്റെ ആരാധകരെ അഭിനന്ദിച്ചു. ആദ്യ വാരാന്ത്യത്തിൽ ലോകത്തിലെ മികച്ച 5 സിനിമകളിൽ ഇടം പിടിച്ചപ്പോൾ ഈ സിനിമ അന്താരാഷ്‌ട്ര അംഗീകാരം നേടി.

Tags: Box officeYashKGF 2
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies