ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകും; ഉമയെ ജയിപ്പിച്ചത് സഹതാപ തരംഗം; കെ-റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകും; ഉമയെ ജയിപ്പിച്ചത് സഹതാപ തരംഗം; കെ-റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 05:33 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോൽവി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കെ-റെയിൽ തോൽവിയെ ബാധിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

യുഡിഎഫിന്റെ ശക്തമായ കോട്ടയാണ് തൃക്കാക്കര. ഇതിന് പുറമേ ഇടതു പക്ഷ വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു. അതിനാൽ ഭൂരിപക്ഷം ഉയർന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച വോട്ടുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി പോലുള്ള സംഘടന മത്സരിക്കാതിരുന്നത് യുഡിഎഫിന് ഗുണമായി. എറണാകുളം എൽഡിഎഫിന് മുന്നേറ്റം ഇല്ലാത്ത ജില്ലയാണെന്നും കോടിയേരി പറഞ്ഞു.

ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. ഇതനുസരിച്ച് പ്രവർത്തിക്കും. ബൂത്ത് തലം വരെ പരിശോധിക്കും. പ്രചാരണ പരിപാടികൾ കണക്കിലെടുക്കുമ്പോൾ ഇടത് വോട്ടിലെ വർദ്ധനവ് പോര. തിരഞ്ഞെടുപ്പിൽ ജയപരാജയം സ്വാഭാവികം. പാർലമെന്റിൽ 20 ൽ 19 ഉം തോറ്റു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ എൽഡിഎഫ് നേടി.

കെ-റെയിൽ തോൽവിയെ ബാധിച്ചിട്ടില്ല. കെ റെയിലിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയിൽ നടന്നത്. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകും. പി.സി ജോർജുമായുണ്ടായ പ്രശ്‌നങ്ങൾ വോട്ട് കുറയാൻ കാരണം അല്ല. ഉമ തോമസിനെ വിജയിപ്പിച്ചത് അന്തരിച്ച എംഎൽഎയുടെ ഭാര്യയെന്ന സഹതാപ തരംഗം.

സർക്കാർ ശൈലിയുടെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പല്ല ഇത്. കഴിഞ്ഞ സർക്കാർ കാലത്ത് അരൂരിലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പരാജയപ്പെട്ട സീറ്റുകൾ തിരിച്ചുപിടിച്ച ചരിത്രമാണ് ഇടതിനുള്ളത്.

കേരളത്തിലെ യുഡിഎഫിന്റെ സ്വാധീനം കുറച്ചുകാണണ്ട. എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടായാലും യുഡിഎഫ് ജയിക്കുന്ന 30 ഓളം മണ്ഡലങ്ങൾ കേരളത്തിൽ ഉണ്ട്. അതിൽ ഒന്നാണ് തൃക്കാക്കര. മാദ്ധ്യമങ്ങൾ യുഡിഎഫിനായി പ്രവർത്തിച്ചെന്നും കോടിയേരി കുറ്റപ്പെടുത്തി.

Tags: Kodiyeri BalakrishnanElectionCMPthrikakara
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies