അനധികൃതമായി സ്ഥാപിച്ച കോടിയേരിയുടെ ഫ്ലക്സുകൾ പോലീസുകാർ എടുത്തുമാറ്റി; മാറ്റിയ പോലീസുകാരെക്കൊണ്ട് തന്നെ തിരിച്ച് വെപ്പിച്ച് സിപിഎമ്മുകാർ; ഒപ്പം എസ്.ഐക്ക് സ്ഥലം മാറ്റവും
കണ്ണൂർ: അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് സ്ഥാപിച്ച ബാനറുകളും ബോർഡുകളും അഴിച്ച് മാറ്റിയ സംഭവത്തിൽ ന്യൂമാഹി എസ്‌ഐയ്‌ക്കെതിരെ നടപടി. ന്യൂമാഹി എസ്‌ഐ വിപിനെ ...