പരിസ്ഥിതി വരാചരണവുമായി പരിസ്ഥിതി സംരക്ഷണ സമിതി; ചിന്താലയ വിദ്യാലയത്തിന് പുരസ്‌കാരം; അഗസ്ത്യവന-ജൈവ ഉദ്യാനം വ്യാപകമാക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിസ്ഥിതി വരാചരണവുമായി പരിസ്ഥിതി സംരക്ഷണ സമിതി; ചിന്താലയ വിദ്യാലയത്തിന് പുരസ്‌കാരം; അഗസ്ത്യവന-ജൈവ ഉദ്യാനം വ്യാപകമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 10:06 am IST
Facebook
Twitter
WhatsAppTelegram

കാട്ടാക്കട: ലോകപരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി പരിസ്ഥിതി വാരാണചരണ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി അഖിലേന്ത്യ തലത്തിലെ സംയോജകരായ പര്യാവരൺ വിഭാഗിന്റെ കേരള ഘടകം പരിസ്ഥിതി സംരക്ഷണ സമിതിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്‌കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയർ സെക്കൻഡറി സ്‌കൂളിന് കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മാനിച്ചു.പരിസ്ഥിതിയോട് കുട്ടികളും യുവാക്കളും ഇണങ്ങി ജീവിച്ചാൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്ന് പുരസ്‌ക്കാരദാനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.

കലാലയങ്ങൾ പരിസ്ഥിതി സൗഹൃദമാകണം. ഇവിടങ്ങളിൽ നിന്നും പഠനം കഴിഞ്ഞിറങ്ങുന്നവരും പരിസ്ഥിതി സൗഹൃദ ജീവിത ചര്യയിലേയ്‌ക്ക് അതിലൂടെ മാറുമെന്നും അദ്ദേഹം പറഞ്ഞു. കീഴ്വാണ്ടയിൽ അഡ്വ.അഞ്ചുകൃഷ്ണയുടെ വീട്ടിൽ അഗസ്ത്യവനം സൂക്ഷ്മ നിബിഢവനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു. കീഴ് വാണ്ടയിൽ അഗസ്ത്യവനം-ജൈവ ഉദ്യാനം എന്ന സൂക്ഷമ നിബിഢവന പദ്ധതിയ്‌ക്കാണ് തുടക്കമായത്. ആഗോളതലത്തിൽ പരിസ്ഥിതിക്ക് വെറും മരമല്ല വനമാണ് പരിഹാരമെന്നും മിയാവാക്കിക്ക് ബദലായി നമ്മുടെ പരിസ്ഥിതിക്കിണങ്ങുന്ന മരങ്ങളെ നടുന്ന അഗസ്്ത്യവനം-ജൈവ ഉദ്യാനങ്ങളാണ് ആവശ്യമെന്നും സംഘാടകർ പറഞ്ഞു. കേരളത്തിലാകമാനം 1000 സ്ഥലത്ത് അഗസ്ത്യവനം-ജൈവ ഉദ്യാനം പ്രാവർത്തികമാക്കലാണ് ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു.

ചിന്താലയ ആശ്രമ ട്രസ്റ്റ് പ്രസിഡന്റ് വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ വി.ആർ.സജിത്ത് വിദ്യാലയ പരിചയം നടത്തി. മുൻ ജലനിധി ഡയറക്ടർ ഡോ.വി.സുഭാഷ് ചന്ദ്രബോസ്,റിട്ട.ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഉദയനൻ നായർ എന്നിവർ കുട്ടികളുമായി പരിസ്ഥിതി സർഗ സംവാദം നടത്തി.

എക്‌സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ,പരിസ്ഥിതി ശാത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ്,റിട്ട.ഡി.എഫ്.ഒ ഡോ.ഇന്ദുചൂഡൻ,കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ,ഗ്രാമപഞ്ചായത്തംഗം ബിന്ദു സുനിൽ,സ്‌കൂൾ മാനേജ്‌മെന്റ് ചെയർമാൻ രാജ്‌മോഹൻ, ഡോ.വി.സുനിൽകുമാർ, ഉദയനൻ നായർ,പരിസ്ഥിതി സംരക്ഷണ സമിതി വിദ്യാഭ്യാസ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ സേതുനാഥ് മലയാലപ്പുഴ, വിദ്യാഭ്യാസ വിഭാഗം തിരുവനന്തപുരം കോ-ഓർഡിനേറ്റർ അജിത്ത് കുമാർ,സ്‌കൂൾ പ്രിൻസിപ്പൽ എ.വി.റീനമോൾ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വച്ച് വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കവി മുരുകൻ കാട്ടാക്കട,ഡോ.സുഭാഷ്ചന്ദ്രബോസ്, ഡോ.വി.സുനിൽകുമാർ,ഡോ.ലേഖ അജിത്ത്, അജിത്ത് കുളിയൂർ,വേണുകീഴ്വാണ്ട,അജി ദൈവപ്പുര,കാവാലം സജീവ്,അനിൽ ഭാവഗീതം, ഉദയനൻ നായർ, ജയകൃഷ്ണൻ വൈദ്യർ,എ.വിശ്വനാഥൻ നായർ,ആർ.രവീന്ദ്രൻ നായർ തുടങ്ങിയ വിശിഷ്ട വ്യക്തികളേയും കേന്ദ്രമന്ത്രി ചടങ്ങിൽ ആദരിച്ചു.

 

Tags: paryavaran
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies