രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവ്; മുന്നിൽ മഹാരാഷ്ട്രയും കേരളവും
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവ്; മുന്നിൽ മഹാരാഷ്‌ട്രയും കേരളവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 11:46 am IST
FacebookTwitterWhatsAppTelegram

ഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി 4270 കൊറോണ കേസുകൾ കൂടി രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത കൊറോണ കേസുകൾ 4,31,76,817 ആണ്. 34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

നിലവിൽ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 15 മരണങ്ങളാണ്. ഇതോടെ ആകെ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോ​ഗികമായി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ താരതമ്യം ചെയ്തു നോക്കുമ്പോൾ രാജ്യത്ത് ഒരു ദിവസം കൊണ്ട് കൂടിയത് 1636 കേസുകളാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്‌ട്ര, കേരളം എന്നിവിടങ്ങളിലാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാ​ഗ്രത നിർദ്ദേശം നൽകി. മുംബൈ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 889 പുതിയ കേസുകളാണ്. കൊറോണ നാലാം തരംഗം വരാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത ശക്തമാക്കാനാണ് നിർദ്ദേശം.

 

Tags: COVID-19
ShareTweetSendShare

More News from this section

പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല; സംസ്കാരത്തിനിടെ തീയിലേക്ക് ചാടി 30കാരൻ, ഗുരുതര പൊള്ളൽ

‘താമസിക്കാൻ വീടില്ല, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട്’; ആമിർ ഖാന്റെ അർധസഹോദരന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തി മുൻഭാര്യ

നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

വാങ്ചുക്കിന്റെ ആരോഗ്യത്തിന് പ്രാർഥന; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച വാങ്ചുക്കിനോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി

Latest News

വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം; ‘അഭയകിരണം’ പദ്ധതിയിൽ അപേക്ഷിക്കാം

സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്; നീറ്റ് പ്രതിഷേധത്തിന്റെ മറവിൽ കലാപശ്രമം: തപസ്യ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies