വാങ്ചുക്കിന്റെ ആരോഗ്യത്തിന് പ്രാർഥന; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച വാങ്ചുക്കിനോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാങ്ചുക്കിന്റെ ആരോഗ്യത്തിന് പ്രാർഥന; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച വാങ്ചുക്കിനോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 09:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് പഴയ ആരോഗ്യനിലയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി എക്‌സിലെ (X) സന്ദേശത്തിൽ ആവശ്യപ്പെട്ടു.

“ഡോക്ടർമാരുടെ ഉപദേശം അനുസരിച്ച് എത്രയും വേഗം ആരോഗ്യവും ശരീരഭാരവും വീണ്ടെടുക്കാൻ സോനം ജിയോട് അഭ്യർഥിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സർവശക്തനോട് പ്രാർഥിക്കുന്നു,” എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ്, ലഡാക്കിലെ അപെക്സ് ബോഡിയിലെ നേതാക്കൾ, ഡോക്ടർമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സോനം വാങ്ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്.

അതേസമയം, മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന വ്യവസ്ഥകളും ശക്തമായ ശിക്ഷയും ഉൾപ്പെടുന്ന സമഗ്ര നിയമനിർമാണം കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കരട് ബിൽ കേന്ദ്ര മന്ത്രിസഭ പരിഗണിച്ച ശേഷം അടുത്താഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നീണ്ട ചർച്ചകൾക്കും വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനകൾക്കും ശേഷമാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കിയിരുന്നു. അക്രമരഹിതമായ സമരമാണ് തന്റെ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.

Tags: pm narendra modihunger strikeFEATURED2NEET Paper LeakSonam WangchukPaper Leak Bill
ShareTweetSendShare

More News from this section

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

കേന്ദ്രവുമായി ധാരണ; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; നീണ്ട ചർച്ചകൾക്കൊടുവിലെ തീരുമാനം; സമാധാനത്തിനായി സമരം അവസാനിപ്പിച്ചെന്ന് പ്രസ്‍താവന

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

Latest News

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies