സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം; കൈയ്യും കെട്ടി നോക്കി നിന്ന് പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം; കൈയ്യും കെട്ടി നോക്കി നിന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 10:18 pm IST
Facebook
Twitter
WhatsAppTelegram

വർക്കല; സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം. വർക്കലയിൽ പ്രകടനം നടത്തിയ പ്രവർത്തകർക്ക് നേരെയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയത്. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചതെന്നും കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.

മുഖ്യമന്ത്രി രാജി വക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. മൂന്ന് കൗൺസിലർമാർക്കും സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റു. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു സിപിഎം ഗുണ്ടകളുടെ അക്രമം.

സിപിഎമ്മിന്റെ അക്രമത്തിന് മുൻപിൽ തല കുനിച്ചു കൊടുക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി. രാജേഷ് പറഞ്ഞു. ഒരു ഭാഗത്ത് പോലീസിനെ സിപിഎം ആക്കി മാറ്റുകയും മറുഭാഗത്ത് സിപിഎംകാരെക്കൊണ്ട് തെരുവിൽ അക്രമം കാണിക്കുകയും ചെയ്യാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സർവ്വശക്തിയും സമാഹരിച്ച് പ്രതിരോധിക്കും. അക്രമത്തെ പോലീസ് നോക്കിനിന്ന് പിന്തുണയ്‌ക്കുകയാണ്. ആസൂത്രിതമായ അക്രമമാണ് നടന്നത്.

എംഎൽഎയുടെ പിന്തുണയോടെയാണ് അക്രമികൾ അഴിഞ്ഞാടിയത്. മറ്റെന്നാൾ രാവിലെ വർക്കല എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും വി.വി രാജേഷ് അറിയിച്ചു. സംഭവത്തിൽ നിഷ്‌ക്രിയരായി നിന്ന പോലീസുകാർക്കെതിരെ റൂറൽ എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: സിപിഎംഡിവൈഎഫ്‌ഐസ്വർണക്കടത്ത്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies