രാവിലെ 10.30 ന് വന്നു; കോടതി വിട്ടത് രാത്രി 8 മണിക്ക്; ബോംബെ ഹൈക്കോടതി ജഡ്ജി ഒറ്റ ദിവസം വാദം കേട്ടത് 190 ലധികം കേസുകളില്‍; ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെയെ അഭിനന്ദിച്ച് കേന്ദ്ര നിയമമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാവിലെ 10.30 ന് വന്നു; കോടതി വിട്ടത് രാത്രി 8 മണിക്ക്; ബോംബെ ഹൈക്കോടതി ജഡ്ജി ഒറ്റ ദിവസം വാദം കേട്ടത് 190 ലധികം കേസുകളില്‍; ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെയെ അഭിനന്ദിച്ച് കേന്ദ്ര നിയമമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ബോംബെ: ഒരു ദിവസം കൊണ്ട് 190 കേസുകളില്‍ വാദം കേട്ട് ബോംബെ ഹൈക്കോടതി ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ. രാവിലെ 10.30 ന് കോടതി മുറിയിലെത്തിയ അദ്ദേഹം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി മടങ്ങിയത് രാത്രി 8 മണിക്കാണ്. 200 ല്‍ അധികം കേസുകള്‍ കേള്‍ക്കാന്‍ ഉണ്ടായിരുന്നതായി ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ജിയുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു രംഗത്തെത്തി. എസ്എസ് ഷിന്‍ഡെയുടെ ചേംബറിന്റെ ചിത്രം സഹിതം പങ്കുവെച്ചാണ് കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്. തന്നെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണിതെന്നും മന്ത്രി പറഞ്ഞു.

സാധാരണയായി 10.30 മുതല്‍ 4.30 വരെയാണ് കോടതി സമയം. അര്‍ധ രാത്രി വരെ വാദം കേള്‍ക്കുന്നത് അസാധാരണ കേസുകളില്‍ മാത്രമാണ്,എന്നാല്‍ ഒരു ദിവസം തന്നെ 190 കേസുകള്‍ കേള്‍ക്കുന്നത് ആദ്യമാണ്. അടുത്തിടെ വിരമിച്ച ജസ്റ്റിസ് എസ് ജെ കത്താവാല 150 കേസുകളില്‍ വാദം കേട്ടിരുന്നു. ബോംബെ ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രീം കോടതി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

Tags: Bombay High CourtKiren Rijiju
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies