പ്രവാചക നിന്ദയാരോപിച്ച് ബംഗാളിൽ അഴിഞ്ഞാടി മതമൗലികവാദികൾ; ട്രെിയൻ ആക്രമിച്ച് തകർത്തു;കൊള്ളയടിയും മോഷണവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക നിന്ദയാരോപിച്ച് ബംഗാളിൽ അഴിഞ്ഞാടി മതമൗലികവാദികൾ; ട്രെിയൻ ആക്രമിച്ച് തകർത്തു;കൊള്ളയടിയും മോഷണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 09:58 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : പ്രവാചക നിന്ദയാരോപിച്ച് പശ്ചിമ ബംഗാളിൽ വർഗീയ കലാപം നടത്താനുള്ള ശ്രമവുമായി മതമൗലികവാദികൾ. ട്രെയിനിന് നേരെ കല്ലെറിഞ്ഞും കൊള്ളയടിച്ചുമാണ് മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുന്നത്.

നാദിയ ജില്ലയിലെ ബെതുവാദഹരി സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ലോക്കൽ ട്രെയിനിന് നേരെയാണ് അക്രമികൾ കല്ലെറിഞ്ഞത്. നൂപുർ ശർമ്മയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ റാലിക്ക് പിന്നാലെയായിരുന്നു ആക്രമണം. റാലിക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തിയതോടെ പ്രതിഷേധക്കാർ ഓടിപ്പോയെങ്കിലും പിന്നീട് ഇവർ റെയിൽവേ സ്റ്റേഷനിലേക്ക് ഇരച്ചുകയറിവരികയായിരുന്നു. ട്രെയിനിന് നേരെ കല്ലെറിയുകയും ആളുകളെ ആക്രമിക്കുകയുമാണ് ചെയ്തത്. ഇതോടെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം റദ്ദാക്കേണ്ടിവന്നു.

ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഏകദേശം 0.5 കിലോമീറ്റർ അകലെയായിരുന്നപ്പോൾ അവിടെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടെന്ന് ട്രെയിനിലെ യാത്രക്കാർ പറഞ്ഞു. ആദ്യം എന്താണ് സംഭവമെന്ന് മനസിലായില്ല. പിന്നാലെ ഒരു ജനക്കൂട്ടം തങ്ങളെ ഇഷ്ടികകൊണ്ട് ആക്രമണം നടത്താൻ ആരംഭിച്ചു. വടിയും കല്ലും ഉപയോഗിച്ച് ഡ്രൈവറെയും ആക്രമിച്ചു. ട്രെയിനിന് മുകളിലുള്ള ഇലക്ട്രിക് വയറുകളും അവർ തകർത്തു. ഏകദേശം 45 മിനിറ്റോളം തങ്ങൾ ബെതുവാദാഹാരി സ്റ്റേഷന് പുറത്ത് കുടുങ്ങി കിടന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

പോലീസും റെയിൽവേ ഉദ്യോഗസ്ഥരും എത്തി എല്ലാ ജനലും വാതിലും അടയ്‌ക്കാൻ നിർദ്ദേശം നൽകി. തുടർന്നാണ് ട്രെയിൻ ഓടാൻ ആരംഭിച്ചത് എന്ന് യാത്രക്കാർ പറഞ്ഞു. തങ്ങളുടെ നിരവധി സാധനങ്ങൾ മോഷണം പോയതായും യാത്രക്കാർ പറയുന്നുണ്ട്.

Tags: bengaltrainProphet MuhammadNupur Sharmablaspehmy allegation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies