5ജി സ്പെക്ട്രം ലേലം; മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5ജി സ്പെക്ട്രം ലേലം; മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 09:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് 5ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടീസ് പുറത്തിറക്കി. എസ് എം ആർ എ പ്രകാരമുള്ള ഇ-ലേലമായിരിക്കും നടക്കുക.

സ്പെക്ട്രത്തിലെ 72097.85 മെഗാ ഹേർട്ട്സ് ആണ് ലേലത്തിന് വെക്കുക. ഇരുപത് വർഷത്തേക്കാണ് സ്പെക്ട്രം ലേലം ചെയ്യുന്നത്. ലേലത്തിലൂടെ നേടിയെടുക്കുന്ന സ്പെക്ട്രം പത്ത് വർഷത്തിന് ശേഷം മാത്രമേ സറണ്ടർ ചെയ്യാൻ സാധിക്കൂ.

ലേലത്തിലൂടെ നേടിയെടുക്കുന്ന സ്പെക്ട്രത്തിന് പ്രത്യേക ഉപയോഗ നിരക്കുകൾ ഉണ്ടായിരിക്കില്ല. ലേലത്തിൽ പങ്കെടുക്കുന്നവർ ഫിനാൻഷ്യൽ ബാങ്ക് ഗ്യാരണ്ടിയും പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടിയും ഹാജരാക്കണം. ഇരുപത് തുല്യ ഗഡുക്കളായാണ് ലേലം നേടിയെടുക്കുന്നവർ പണം അടയ്‌ക്കേണ്ടത്. 7.72 ശതമാനം പലിശ നിരക്കിൽ എൻപിവി സംരക്ഷിച്ചായിരിക്കണം തുക അടയ്‌ക്കേണ്ടത്. 600 മെഗാ ഹേർട്ട്സ്, 700 മെഗാ ഹേർട്ട്സ്, 800 മെഗാ ഹേർട്ട്സ്, 900 മെഗാ ഹേർട്ട്സ്, 1800 മെഗാ ഹേർട്ട്സ്, 2100 മെഗാ ഹേർട്ട്സ്, 2300 മെഗാ ഹേർട്ട്സ്, 2500 മെഗാ ഹേർട്ട്സ്, 3300 മെഗാ ഹേർട്ട്സ്, 26 ജിഗാ ഹേർട്ട്സ് ബാൻഡുകളിൽ ലഭ്യമായ എല്ലാ സ്പെക്ട്രവും ലേലത്തിന്റെ ഭാഗമായിരിക്കും എന്ന് നോട്ടീസിൽ പറയുന്നു.

രാജ്യത്ത് 6 ജി സേവനങ്ങൾ വൈകാതെ ആരംഭിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലേലത്തിൽ സീറോ സ്പെക്ട്രം ഉപയോഗ നിരക്കുകൾ ഉൾപ്പെടെ 2021 ൽ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളും കമ്പനികൾക്ക് പ്രയോജനപ്പെടുത്താം. 5ജി സേവനങ്ങൾ നിലവിൽ വരുന്നതോടെ രാജ്യത്തെ ഇന്റർനെറ്റ് വേഗത 10 മടങ്ങായി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

Tags: Auction5G spectrum
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies