'വിഗ്രഹങ്ങൾ കേവലം സിമന്റുകട്ടകൾ; ഇതാണോ നിങ്ങൾ ആരാധിക്കുന്നത്' ; ഹിന്ദുക്കളെയും വിഗ്രഹാരാധനയെയും അധിക്ഷേപിച്ച് മിർ ഷഫീഖ; നൂപുർ ശർമ്മയെ തൂക്കിലേറ്റണമെന്നും ആഹ്വാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിഗ്രഹങ്ങൾ കേവലം സിമന്റുകട്ടകൾ; ഇതാണോ നിങ്ങൾ ആരാധിക്കുന്നത്’ ; ഹിന്ദുക്കളെയും വിഗ്രഹാരാധനയെയും അധിക്ഷേപിച്ച് മിർ ഷഫീഖ; നൂപുർ ശർമ്മയെ തൂക്കിലേറ്റണമെന്നും ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 11:17 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: വിഗ്രഹാരാധനയെയും  ഹിന്ദുക്കളെയും അധിക്ഷേപിച്ച് കശ്മീരിലെ രാഷ്‌ട്രീയ പ്രവർത്തകയായിരുന്ന മിർ ഷഫീഖ. നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച ഇവർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ചു.

ട്വിറ്റർ വീഡിയോയിലൂടെയാണ് ഷഫീഖ അധിക്ഷേപ പരാമർശവുമായി രംഗത്തുവന്നത്. ഖുർആനിലെ ഓത്തുകൾ ഏറ്റവും ശക്തിയേറിയതാണെന്ന് പറഞ്ഞ് ഇസ്ലാം മതത്തെ വാനോളം പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട്. ഇസ്ലാമിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ശ്രമിക്കുന്നവർ സ്വയം ഇല്ലാതാകും. നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാം, കൊല്ലാം. എന്നാൽ പ്രവാചകനെ നിന്ദിച്ചാൽ അത് സഹിക്കാൻ കഴിയില്ല. തങ്ങൾ വിഗ്രഹ ആരാധന നടത്താറില്ല. വിഗ്രഹാരാധന തെറ്റാണെന്നാണ് ഹിന്ദുക്കളോട് പറയാനുള്ളത്. വിഗ്രഹങ്ങൾ സിമന്റുകട്ടകൾ ആണ്. ഈ സിമന്റുകട്ടകളെയാണോ നിങ്ങൾ ആരാധിക്കുന്നത് എന്നും ഷഫീഖ പരിഹസിച്ചു.

അള്ളാഹുവിൽ വിശ്വസിക്കുന്നവർക്ക് ഒന്നിനെയും പേടിക്കാനില്ല. അള്ളാഹു തങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഭീകരൻ ആണ് യോഗി ആദിത്യനാഥ്. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് യോഗി ആദിത്യനാഥ് വിലക്കേർപ്പെടുത്തി. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ തൂക്കിലേറ്റണമെന്നും ഷഫീഖ പറഞ്ഞു.

ബിജെപി പ്രവർത്തകയായിരുന്ന മിർ ഷഫീഖ അടുത്തിടെ പാർട്ടി വിട്ടിരുന്നു. വീഡിയോ ഇവർ സ്വയം ചിത്രീകരിച്ചതാണോ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

Tags: Quran
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies