മതവിദ്വേഷത്തിൽ ഇരട്ട നിലപാട് അരുത്; സെലക്ടീവായി അപലപിക്കരുതെന്ന് ഐക്യരാഷ്ട്രസഭയിൽ ആഹ്വാനം ചെയ്ത് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതവിദ്വേഷത്തിൽ ഇരട്ട നിലപാട് അരുത്; സെലക്ടീവായി അപലപിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആഹ്വാനം ചെയ്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 07:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മതവിദ്വേഷത്തിൽ ഇരട്ട നിലാപട് സ്വീകരിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. ഒന്നോ രണ്ടോ മതങ്ങളെ മാത്രം ഉൾക്കൊണ്ട് ‘സെലക്ടീവായ നിലപാട്’ സ്വീകരിക്കുന്നത് ശരിയല്ലെന്നും അബ്രഹാമിക മതങ്ങൾ (ഇസ്ലാം, ക്രസ്തുമതം തുടങ്ങിയവ) അല്ലാത്ത മതസമൂഹത്തിന് എതിരെയുള്ള വിദ്വേഷങ്ങളും അർഹമായ രീതിയിൽ പരിഗണിക്കേണ്ടതുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി വ്യക്തമാക്കി.

ഭീകരതയുടെ, പ്രത്യേകിച്ച് അതിർത്തി കടന്നെത്തുന്ന ഭീകരപ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഇരയാണ് ഇന്ത്യയെന്ന് ടി എസ് തിരുമൂർത്തി പറഞ്ഞു. തീവ്രവാദത്തെ നേരിടാൻ ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അബ്രഹാമിക് മതങ്ങൾക്കെതിരെ മാത്രമല്ല, സിഖ് മതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയുൾപ്പെടെ മറ്റ് മതങ്ങൾക്കുമെതിരായ വിദ്വേഷവും അക്രമവും ചെറുക്കുന്നതിന് അന്താരാഷ്‌ട്ര സമൂഹത്തിന്റെ യോജിച്ച പരിശ്രമങ്ങൾ ആവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

യഹൂദ സമൂഹമോ, സൊരാസ്ട്രിയക്കാരോ, ടിബറ്റൻ സമൂഹമോ അല്ലെങ്കിൽ സ്വന്തം അയൽരാജ്യത്ത് നിന്നുള്ളവരോ ആകട്ടെ, നൂറ്റാണ്ടുകളായി ഇന്ത്യയിൽ അഭയം തേടുന്ന ഏതൊരാൾക്കും ഇവിടം സുരക്ഷിതമായ ഒരു സങ്കേതമായി മാറിയിട്ടുണ്ടെന്ന് തിരുമൂർത്തി അടിവരയിട്ടു.

ശനിയാഴ്ച കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ത്യയുടെ ശക്തമായ പ്രസ്താവന. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീരുത്വനടപടിയെ ലോകരാജ്യങ്ങൾ അപലപിക്കണമെന്നാണ് സംഭവത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്.

Tags: united nationsreligiophobiaT.S. Tirumurti
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies