അഗ്നിപഥ് പ്രതിഷേധം കാരണം ട്രെയിൻ യാത്ര മുടങ്ങിയോ?; ടിക്കറ്റ് തുക തിരികെ നേടുന്നത് എങ്ങനെയെന്ന് നോക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് പ്രതിഷേധം കാരണം ട്രെയിൻ യാത്ര മുടങ്ങിയോ?; ടിക്കറ്റ് തുക തിരികെ നേടുന്നത് എങ്ങനെയെന്ന് നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 09:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന അഗ്നിപഥ് പദ്ധതിക്കെതിരായി ആസൂത്രിതമായ അക്രമങ്ങളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നത്. പ്രതിഷേധമെന്ന വ്യാജേന തെരുവിലിറങ്ങിയ യുവാക്കൾ കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയ്‌ക്ക് മാത്രം 2000 കോടിയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രതിഷേധം 369 സർവീസുകളെയാണ് ബാധിച്ചത്.ഇതിൽ 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ,210 മെയിൽ / എക്സ്പ്രസും ഉൾപ്പെടുന്നു. നിരവധി ട്രെയിനുകൾ റദ്ദാക്കാൻ നിർബന്ധിതരായിരിക്കുകയാണ് റെയിൽവേ. എന്നാൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് റെയിൽവേ.

ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ടിക്കറ്റ് റീഫണ്ട് സ്വയമേ ലഭിക്കും.നിങ്ങൾ ടിഡിആർ (ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്) ഫയൽ ചെയ്യേണ്ടതില്ല. പണം നേരിട്ട് അക്കൗണ്ടിൽ എത്തും.

നിങ്ങളുടെ ട്രെയിൻ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ട്രെയിൻ റദ്ദാക്കപ്പെടുകയോ ചെയ്താലും ടിക്കറ്റിന്റെ തുക തിരികെ ലഭിക്കും.

എന്നാൽ, റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുത്തവർ പണം തിരികെ ലഭിക്കുന്നതിന് ടിഡിആർ ഫയൽ ചെയ്യണം. TDR ഫയൽ ചെയ്യുന്ന രീതി നോക്കാം

കൗണ്ടർ ടിക്കറ്റ് റദ്ദാക്കാനായി TDR ഇപ്രകാരം ഫയൽ ചെയ്യുക

1. നിങ്ങൾ ആദ്യം https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf എന്നതിൽ ക്ലിക്ക് ചെയ്യുക .

2. ഈ ലിങ്കിൽ നിങ്ങളുടെ PNR നമ്പർ, ട്രെയിൻ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകുക.

3. തുടർന്ന് നിയമങ്ങൾ ടിക്ക് ചെയ്യുക.

4. ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങൾ നൽകിയ നമ്പറിൽ ഒരു OTP ലഭിക്കും. ഇത് നൽകുക.

5. നിങ്ങൾക്ക് PNR-ന്റെ മുഴുവൻ വിവരങ്ങളും ദൃശ്യമാകും.

6. റീഫണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

6. ഒരു സ്ഥിരീകരണ സന്ദേശം (Confirmation Message) ദൃശ്യമാകും.

7. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക, നിങ്ങൾക്ക് പണം തിരികെ ലഭിക്കും.

 

Tags: RailwayAgnipath protest
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies